Tag: Violinist Malavika KTM

ഓലതുമ്പത്തിരുന്ന് ഊയൽ ആടും… Violinist Malavika Kottayam

ഓലതുമ്പത്തിരുന്ന് ഊയൽ ആടും… Violinist Malavika Kottayam Keyboard backup : Sunil Prayaag

Hai friends… അടുത്ത പാട്ട് വരുന്നുണ്ട്..” “ഓലതുമ്പത്തിരുന്ന് ഊഞ്ഞാൽ ആടും” പേജ് ഇലെ എല്ലാ followers ഇനും dedicate ചെയ്യുന്നു.. ഇഷ്ഠായൽ support ചെയ്യണേ..,,, plzz like, share and subscribe my page.. thank you so much for all your prayers, love and support.. Love you all❤️ Keyboard backup : Sunil Prayaag

Kannodu Kanbathellam… Violin by Kottayam Malavika

Kannodu kanbathellam എന്ന സോങ്ങ് ക്ലാരിറി ഇൽ വായിച്ച് ഇടാൻ request paranja എല്ലാവർക്കും വേണ്ടി … നോ delay effects.. pure clarity.. ഞങ്ങൾ തന്നെ record cheyth ഞാൻ തന്നെ വീഡിയോ എഡിറ്റ് ചെയ്തത് ആണ്.. ചെറിയ കുറവുകൾ ഒക്കെ undakum.. ക്ഷമിക്കുക.. 🙏.. plzz സപ്പോർട്ട്..
like,share and comment.
Love you all❤️❤️❤️😘
Keyboardist : Sunil Prayaag

പ്രിയസഖി ഗംഗേ പറയൂ Violinist Malavika Kottayam

“പ്രിയ സഖി ഗംഗേ പറയൂ..” എന്ന മനോഹരമായ ഗാനം ഒരു ശ്രമം… ❤️ഈ പുതു വത്സരത്തിൽ എൻ്റെ പേജ് ഇലെ എല്ലാ members num dedicate ചെയ്യുന്നു…. ഇഷ്ടായൽ like um👍 share um ചെയ്തു സപ്പോർട്ട് ചെയ്യണേ….തെറ്റുകൾ oke ക്ഷമിക്കണേ.. 🙏 … love you all…

Violinist Malavika Kottayam