ഒരു പത്താം ക്ലാസ് കവിത!

Pebbles

പഴയ ഓർമകളിലേക്ക് പോകുമ്പോൾ ഒരു പ്രത്യേക സുഖം തോന്നും….
പലതും കളയാതിരിക്കുക ഒരു രീതിയായിരുന്നു ….പിന്നെ എപ്പോഴോ അത് കൈമോശം വന്നോ? ആവോ?
എന്തായാലും പഴയ എഴുത്തുകളിലും പുസ്തകങ്ങളിലും ഇനിയും പലതും കണ്ടെത്താനുണ്ട്….!!!
ഇപ്പൊ ഒരു പത്താം ക്ലാസ് കവിത, സ്കൂൾ മാഗസിന്റെ പഴയ താളുകളിൽ കണ്ടു…. 🙂

10thstdpoem

View original post

ആകാശം.

Pebbles

കാണും തോറും ഏറും

കാണാദൂരത്തെ മിന്നും പൊട്ടുകൾ!

മേലെ എൻ ആകാശം;

നിൻ്റെയും;

അതേ ആകാശം;

ഒരേ ആകാശം…!

എന്നിട്ടും നമുക്ക് ആകാശങ്ങൾ  പലത്!

താഴെയാണ് ഞാൻ;

താഴെയാണ് നീ;

താഴെയാണ് നാം!

*********

View original post

പുലർവെട്ടം 494

Nelson MCBS

{പുലർവെട്ടം 494}

 
ഈശ്വരൻ കാലത്തിന്റെ നിയന്താവാണെങ്കിൽ കടന്നുപോകേണ്ടിവരുന്ന ഓരോരോ ഋതുക്കളെ നമ്രതയോടെ സ്വീകരിക്കുകയെന്നതാണ് പ്രധാനം. ദൈവഹിതം ആരാഞ്ഞുള്ള നമ്മുടെ ധ്യാനവിചാരങ്ങളിൽ ഒടുവിലത്തേതാണ് ഇത്.
 
തൊപ്പിയിലെ മഞ്ഞ് എന്നുള്ള പ്രസിദ്ധമായ ഹൈക്കു പോലെ. ഒരാൾ മുളന്തൊപ്പിയുമായി പുലരിയിലേ യാത്ര പോവുകയാണ്.മഞ്ഞുപാളികൾ അതിൽ വന്നുവീഴുന്നുണ്ട്. കാണുന്ന ഭംഗി കൊള്ളുമ്പോഴില്ല. ഒരു ദിവസം അയാൾക്ക് ഇങ്ങനെ അനുഭവപ്പെട്ടിട്ടുണ്ടാവും. ഇത്രയും വലിയ ഭൂമി, ഇത്രയും പരന്ന ആകാശം, ഇത്രയും ചെറിയ ഞാൻ, അതിനേക്കാൾ ചെറിയ എൻ്റെ തൊപ്പി, എന്നിട്ടും കൃത്യമായി ഒരു മഞ്ഞുപാളി അതിനുമീതേ വീഴുന്നെങ്കിൽ അതെൻ്റേതുതന്നെ. ആ നിമിഷം അയാളുടെ ഭാരം ഇല്ലാതെയായി. പരിഹാരമോ ശമനമോ ഇല്ലാത്ത ചിലതിലൂടെ കടന്നുപോയൊരു കാലത്ത്, ഈ ഒരു മൂന്ന് വരി കവിതയോളം സമാധാനം നൽകിയ മറ്റൊരു സുവിശേഷം ഇല്ലായിരുന്നു.
 
പഴയനിയമത്തിൽ വാർദ്ധക്യത്തിലെത്തിയ ദാവീദിനെ ഒരാൾ കണ്ണുപൊട്ടുന്ന ചീത്ത വിളിക്കുന്നു. അയാളെ കൊല്ലാനാഞ്ഞ അനുചരനെ ദാവീദ് തടഞ്ഞു : എന്നോട് അപ്രകാരം സംസാരിക്കണമെന്ന് ദൈവം അവനോട് കല്പിച്ചിട്ടുണ്ടെങ്കിൽ എതിർക്കാൻ ഞാൻ ആരാണ്? ആ ആത്മഗതത്തിന് മീതേ ജ്ഞാനത്തിന്റെ പൊൻപൊടി ആരോ തൂളിയിട്ടുണ്ട്.
 
കുറേക്കൂടി യാഥാർത്ഥ്യബോധത്തോടെ ജീവിതത്തെ അഭിമുഖീകരിക്കുക എന്നതാണ് പ്രധാനം. എല്ലാ രോഗത്തിനും ശമനം ഉണ്ടെന്ന് കരുതുന്ന ഒരു വൈദ്യനും എവിടെയുമുണ്ടാവില്ല. ലളിതമായ ഒരു ആത്മീയ വിചാരത്തിൻ്റെ സാന്ത്വനം അനുഭവിക്കുകയാണ് പ്രധാനം. ഒരാൾ തന്നെത്തന്നെ പൂർണ്ണമായി അവൻ്റെ പാദങ്ങളിൽ അർപ്പിച്ചിട്ടുണ്ടെങ്കിൽ പിന്നെ അയാളുടെ വഴികളിൽ സംഭവിക്കുന്ന മുഴുവൻ കാര്യങ്ങളും അവിടുത്തെ നിശ്ചയത്തിൻ്റെ ഭാഗമാണ്. ഭൂമിയുടെ അതിരുകളിലേക്ക്…

View original post 108 more words

പുലർവെട്ടം 495

Nelson MCBS

{പുലർവെട്ടം 495}

 
വിനീതവിധേയരെ പരിഹസിക്കാനുള്ള ഒരു പദമായിട്ടാണ് മതത്തിന് പുറത്ത് ആമേൻ എന്ന് ഉപയോഗിക്കപ്പെടുന്നത്. അന്ധതയോളമെത്തുന്ന കീഴാള കീഴടങ്ങൽ തന്നെയാണ് സൂചിതം. ആമേൻ എന്ന് ഒരു ചിത്രത്തിന് ശീർഷകം ഇടുമ്പോൾ പോലും അതിന്റെ പിന്നിൽ അങ്ങനെയൊരു കല്പിതബുദ്ധിയുണ്ട്.
 
ഹിറ്റ്ലറുടെ ജർമ്മനി തന്നെയാണ് പശ്ചാത്തലം. Kurt Gerstein എന്ന ഒരു കെമിസ്റ്റ് കുടിവെള്ളം ശുദ്ധീകരിക്കാൻ വേണ്ടി കണ്ടെത്തിയ Zyklon മൂലകം യഹൂദരുടെ ഗ്യാസ് ചേമ്പറിലെ കൂട്ടക്കൊലയ്ക്ക് വേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നതെന്ന് തിരിച്ചറിയുന്ന നിമിഷത്തിന്റെ നടുക്കത്തിൽനിന്നാണ് ചിത്രത്തിന്റെ കഥാതന്തു. ഇതിനകം അയാൾ അധികാരികളുടെ താത്പര്യങ്ങൾക്ക് വിധേയനായി. തന്റെ പരീക്ഷണങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ട ബാധ്യതയുമായി. പരമാവധി കാര്യങ്ങളെ വൈകിയ്ക്കുക എന്ന സ്ട്രാറ്റജി വിലപ്പോകുന്നില്ല. രഹസ്യമായി ഈ നരഹത്യയെ ചെറുക്കാനുള്ള ശ്രമങ്ങൾ ഫലപ്രദമാകുന്നില്ല. അയാൾ വിശ്വാസത്തിലെടുത്ത ഒരു ജസ്യൂട്ട് വൈദികൻ വഴി അന്നത്തെ മാർപ്പാപ്പയായ പയസ്സ് പന്ത്രണ്ടാമനെ സമീപിക്കുവാൻ ശ്രമിച്ചു. ജർമ്മനിയിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ നിലനിൽപ്പിന് ഹിറ്റ്ലറുടെ അപ്രീതി കാരണമാകും എന്ന് ഭയാശങ്കകളുണ്ട്.
 
പ്രത്യക്ഷത്തിൽ ഗൗരവമായ ഒരിടപെടലിനും വത്തിക്കാൻ തയ്യാറാവുന്നില്ല എന്നാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്. ചരിത്രപരമായി സാധുതയില്ലാത്ത ഒന്നാണിത്. പരമാവധി യഹൂദരെ സഭയുടെ ഭാഗമാണെന്ന് കാട്ടി ജീവൻ സംരക്ഷിക്കുവാൻ തന്റെ പുരോഹിതർക്ക് രഹസ്യനിർദ്ദേശം കൊടുത്ത ആളാണ് പയസ് പന്ത്രണ്ടാമൻ. എട്ട്ലക്ഷത്തോളം യഹൂദരാണ് അതിന്റെ benefit അനുഭവിച്ചത്. അരങ്ങേറിയ നൃശംസതയുടെ തീവ്രതയുമായി തുലനം ചെയ്യുമ്പോൾ ആ അനുപാതം എത്ര ചെറുതാണെങ്കിൽപ്പോലും.
 
ചരിത്രവസ്തുതയെക്കാൾ ഒരു പ്രതീകമായി അതിനെ കണ്ടെത്തിയാൽ മതി. അധർമ്മത്തെ അനുകൂലിക്കാതിരിക്കുമ്പോഴും അതിനെ പ്രതിരോധിക്കാൻ തയ്യാറല്ലാത്ത…

View original post 114 more words

എസ്തപ്പാൻ | Esthappan | National Award Movie | Eng. Sub. | High Quality

എസ്തപ്പാൻ | Esthappan | National Award Movie | Eng. Sub. | High Quality.

Advertisements

Director – Sri. G. Aravindan.
Screenplay, Story – Sri. Kavalam Narayana Panicker.
Producer – Sri. Ravi, General Pictures.
Cinematography – Sri. Shaji N. Karun.
Esthappan is a 1980 Malayalam film written and directed by G. Aravindan. Aravindan also co-composed the music and edited the film. The film blends together the Biblical story of the deeds of Christ and the way society responded to him, with the life of Esthappan, whose life mystified others. It won the Kerala State Film Awards for Best Film and Best Director.
Copyright belongs to the original owner.

Joan's flower poems

#FLOWER #POETRY #Haiku #tanka #senryu

gardenpicsandtips.com

All about gardens and gardening

Juicing Ideas

Find the best juicing recipes

Archon's Den

The Rants & Rambles of A Grumpy Old Dude

P&L Counseling Agency

ASK ANY QUESTION AND WILL ANSWER

life's adventure world 🌍.

Solving problems through enlightenment and life experiences, life is short and so are my posts enjoy!

Transformelle

You're always one decision away from a totally different life

My tales

SOME REALITY SOME FICTION

Karina's Thought

Living by Faith

Life Hub

Short articles to bring inspiration to people.

Seclusion 101 with AnneMarie

Life After Retirement

Quirky Pages

Where united we read...😎

Anushka stories

get lost in imagination

Amazing Life

Site about Amazing Life

Unhampered steps

The Journey continues

lightsleeperbutheavydreamer

Just grin and bear it awhile :)

Timeless Classics

Poetry and Prose by Ana Daksina

Grandchild of God.

Valentine Kizito. All reserved (c)

Blooming Heather

Thriving In Hostile Terrain

thebuddingken.wordpress.com/

opening the mind and heart through poetry

How to teach a difficult child

Teaching techniques , Mom Life , Parenting, Homeschooling, Early education, Reflective Parenting, Journals , Poems, Life lessons, Short stories.

Listerslyrics

Everyone is welcome

Jaison Kunnel MCBS

"Almighty has done great things for me" (Lk 1, 48)

SHADAWSS

Just another WordPress site

PamelaKramer.com

Reviewing Books & Saving Animals

Joanne Guidoccio

On the Road to Reinvention

The Buchanan Chronicle

Online Newspaper for Buchanan, Michigan

Edgar's Page

Home, Dogs and Garden

All Things Valley League

A website dedicated to the Valley League, a wood-bat summer league in Virginia's Shenandoah Valley

raytodd.blog

Sanctions, proliferation, money laundering, export and trade control news etc

Southern Review of Books

Book reviews and author interviews with a Southern focus.

I Do Grants.org

Research Administration, Grantsmanship, and Project Management

FreeGNV

What fresh hell is this?

Popular history books

Impartial reviews of new history books

Waking Writer

By Berneta L. Haynes

Less Than 1,000 Followers

Supporting unknown bands since 2017

the autoimmune hippie.

tales of a jesus-loving writer, her adorable little fam jam, the world's most fabulous weenie dog, grace, travel, love, life, and dealing with a rare and incurable autoimmune disease.