Category: Violinist Malavika Kottayam

ഓലതുമ്പത്തിരുന്ന്… Olathumbathirunnu… Violin by Malavika Kottayam

Hai friends… അടുത്ത പാട്ട് വരുന്നുണ്ട്..” “ഓലതുമ്പത്തിരുന്ന് ഊഞ്ഞാൽ ആടും”
പേജ് ഇലെ എല്ലാ followers ഇനും dedicate ചെയ്യുന്നു.. ഇഷ്ഠായൽ support ചെയ്യണേ..,,, plzz like, share and subscribe my page.. thank you so much for all your prayers, love and support.. Love you all❤️

Keyboard backup : Sunil Prayaag

Violin by Malavika Kottayam on World Music Day

Hai dear friends… ഇന്ന് ലോക സംഗീത ദിനം… എല്ലാ സംഗീതം ഇഷ്ടപ്പെടുന്നവർക്ക്, എൻ്റെ എല്ലാ ഗുരുക്കന്മാർ, എല്ലാവർക്കും ഞാൻ ഈ പാട്ട് dedicate ചെയ്യുന്നു.. love you all.. ❤️

Thaniye Mizhikal… Malavika Kottayam

Hai everyone.. കുറേ നാളായി നമുക്ക് വരുന്ന ഒരു song request ആണ് ട്ടോ… Guppy എന്ന movie ഇലെ തനിയെ മിഴികൾ എന്ന പാട്ട്…എല്ലാർക്കും ഇഷ്ടായൽ സപ്പോർട്ട് ചെയ്യണേ..plzzz like share and comment…love you all❤️….

Ariyathe Ariyathe Ee… Malavika Kottayam

Happy Birthday ലാലേട്ടാ…❤️❤️നമുടെ ലാലേട്ടനു dedication കുറച്ച് വൈകി പോയി.. ക്ഷമിക്കണം… രാവിലെ തൊട്ട് ഈ work il ആയിരുന്നു.. record ഒക്കെ ചെയ്ത്, pine audio edit ചെയ്ത്, pine video shoot ചെയ്ത്, pine എല്ലാം കൂടി edit ചെയ്ത് ഒക്കെ വന്നപ്പോഴേക്കും late ayi പോയി..😁..തെറ്റുകൾ ഒക്കെ ക്ഷമിക്കണേ🙏🙏🙏.. സപ്പോർട്ട് ചെയ്യണേ…plz like, share and comment too…👍🏻👍🏻love you all..❤️

Advertisements

Ariyathe Ariyathe Ee…

Advertisements

Happy Birthday to the complete actor #Mohanlal.. owner of Such a kind personality… last year ഞാൻ ലാലേട്ടൻ്റെ birth dayk വായിച്ച് ഇട്ട songs nu അദ്ദേഹം കേട്ടിട്ട് തന്നെ മറുപടി ആണ് ഇത്.. e വർഷവും ഏതെങ്കിലും dedication അദ്ദേഹത്തിന് നൽകണം എന്നുണ്ട്.. trying to shoot that.. Many more happy returns of the day ലാലേട്ടാ.. മയ് you live healthy many many more years ❤️…

Advertisements

ചിന്നതമ്പി എന്ന സിനിമയിലെ “തൂളിയിലെ” എന്ന ഗാനം

ഞാൻ വീണ്ടും വന്നെ..ഒരു പഴയ ഗാനം.. ചിന്നതമ്പി എന്ന സിനിമയിലെ “തൂളിയിലെ” എന്ന ഗാനം.. ഈ ഗാനത്തിന് ഒരു സ്പെഷ്യാലിറ്റി ഉണ്ട്.. ഓഫീഷ്യലി announce ചെയ്യുകയാണ്.. ഒരു മാസം കൂടി കഴിഞ്ഞാൽ ഒരു പുതിയ കുഞ്ഞു അധിതി എൻ്റെ ജീവിതത്തിലേക്ക് എത്തുന്നു…🤰എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവനെ.. ഈ പാട്ട് നിങ്ങള്ക് എല്ലാവർക്കും pine my expecting cutie ക്കും dedicate ചെയ്യുന്നു..

Kaadhal Rojave… Violin Fusion, Violininst Malavika Kottayam

Kaadhal Rojave… Violin Fusion, Violininst Malavika Kottayam

Kaadhal Rojave – Lyrics English
S. P. Balasubrahmanyam, Sujatha

Kadhal rojave Enge nee enge
Kanneer valiyuthadi kanne
Kadhal rojave Enge nee Enge
Kanneer Valiyuthadi kanne
Kannukkul nee thaan
Kanneeril nee thaan
Kanmoodi paarthal
Nenjukkul nee thaan
Ennanatho yethaanatho
Soll Soll
Kadhal rojave Enge nee Enge
Kanneer valiyuthadi kanne
Lalalalalala… lala.la.la.la…
Thendral ennai theendinaal
Selai theendum jnyabagam
Chinna pookkal paarkayil
Degam paartha jnyabagam
Velli vodai pesinaal
Sonna vaarthai jnyabagam
Megam rendu sergayil
Mogam konda jnyabagam
Vaayillamal poonaal
Vaarthayillai penne
Nee illamal poonaal
Vazhkai illai kanne
Mullodu thaan muthangala??!!
Soll soll…
Kadhal rojave Enge nee Enge
Kanneer Valiyuthadi kanne
Kannukkul nee thaan
Kanneeril nee thaan
Kanmoodi paarthal
Nenjukkul nee thaan
Ennanatho yethaanatho!!??
Soll Soll…
Aaa.aa… aaa… aa.aaaaaa.
Veesugindra thendrale
Velayillai Indru po
Pesugindra vennila
Penmayillai oynthu po
Poo valartha thottame
Koonthal illai theernthu po
Bhoomi paarkum vaaname
Ulliyaga theynthu po
Paavayillai paavai
Thevaiyenna thevai
Jeevan pona pinne
Sevaiyenna sevai
Mullodu thaan muthangala!!??
Soll… Soll…
Kadhal Rojave Enge Nee Enge
Kanneer Valiyuthadi kanne
Kannukkul nee thaan
Kanneeril nee thaan
Kanmoodi paarthal
Nenjukkul nee thaan
Ennanatho Yethaanatho!!??
Soll… Soll…
Aaa… aaa… aa… aaaaaaa…

Source: Musixmatch

ഓലതുമ്പത്തിരുന്ന് ഊയൽ ആടും… Violinist Malavika Kottayam

ഓലതുമ്പത്തിരുന്ന് ഊയൽ ആടും… Violinist Malavika Kottayam Keyboard backup : Sunil Prayaag

Hai friends… അടുത്ത പാട്ട് വരുന്നുണ്ട്..” “ഓലതുമ്പത്തിരുന്ന് ഊഞ്ഞാൽ ആടും” പേജ് ഇലെ എല്ലാ followers ഇനും dedicate ചെയ്യുന്നു.. ഇഷ്ഠായൽ support ചെയ്യണേ..,,, plzz like, share and subscribe my page.. thank you so much for all your prayers, love and support.. Love you all❤️ Keyboard backup : Sunil Prayaag

Kannodu Kanbathellam… Violin by Kottayam Malavika

Kannodu kanbathellam എന്ന സോങ്ങ് ക്ലാരിറി ഇൽ വായിച്ച് ഇടാൻ request paranja എല്ലാവർക്കും വേണ്ടി … നോ delay effects.. pure clarity.. ഞങ്ങൾ തന്നെ record cheyth ഞാൻ തന്നെ വീഡിയോ എഡിറ്റ് ചെയ്തത് ആണ്.. ചെറിയ കുറവുകൾ ഒക്കെ undakum.. ക്ഷമിക്കുക.. 🙏.. plzz സപ്പോർട്ട്..
like,share and comment.
Love you all❤️❤️❤️😘
Keyboardist : Sunil Prayaag

പ്രിയസഖി ഗംഗേ പറയൂ Violinist Malavika Kottayam

“പ്രിയ സഖി ഗംഗേ പറയൂ..” എന്ന മനോഹരമായ ഗാനം ഒരു ശ്രമം… ❤️ഈ പുതു വത്സരത്തിൽ എൻ്റെ പേജ് ഇലെ എല്ലാ members num dedicate ചെയ്യുന്നു…. ഇഷ്ടായൽ like um👍 share um ചെയ്തു സപ്പോർട്ട് ചെയ്യണേ….തെറ്റുകൾ oke ക്ഷമിക്കണേ.. 🙏 … love you all…

Violinist Malavika Kottayam