Category: Questions / Puzzles

Utharam Parayamo?

ഉത്തരം പറയാമോ ?


4 അക്ഷരമുള്ള ഒരു വാക്ക്
1 ഉം 2 ഉം കൂടിയാൽ ഭർത്താവ്
1 ഉം 3 ഉം കൂടിയാൽ ഒരു വൃക്ഷം
1 ഉം 4 ഉം കൂടിയാൽ ഇടി
2 ഉം 3 ഉം കൂടിയാൽ  ധാന്യം
3 ഉം 4 ഉം കൂടിയാൽ  വിഷം
1 ഉം 2 ഉം 3 ഉം 4 ഉം ചേർന്നാൽ ഒരു സംഖ്യ

>>> Comment your Answers in the Comment Box. Thank you. 👇👇👇