Category: Kadalaass / കടലാസ്

Kadalaass Book Purchase Information കടലാസ് ശെരിക്കും കടലാസ്സിൽ വായിക്കാൻ

Kadalaass Book Purchase Information കടലാസ് ശെരിക്കും കടലാസ്സിൽ വായിക്കാൻ

ഒരു വല്യ സ്വപ്നമാരുന്നു ഇത്. കടലാസിനെ ഒരു പുസ്തകമാക്കുക. കൂടെ നിന്ന കുറെ പേരുണ്ട്.. നന്ദി മാത്രം. ഈ കഴിഞ്ഞ 7വർഷങ്ങളിൽ കടലാസ് എന്ന ആശയത്തെ പിന്തുണച്ച, വിമർശിച്ച, നിർദ്ദേശങ്ങൾ നൽകിയ ഏവർക്കും നന്ദി. ഇതൊരു പുസ്തകമായി കാണാൻ എന്നേക്കാൾ ആഗ്രഹിച്ച കുറെ നല്ല മനസ്സുകളുണ്ട്. എല്ലാവരെയും ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട് കടലാസ്സിന്റെ ആദ്യത്തെ പുസ്തകം നിങ്ങൾക്കായി സമർപ്പിക്കുന്നു… 145 എഴുത്തുകാരുടെ രചനകൾ കളറായി കടലാസ്സിൽ.
സ്നേഹത്തോടെ നിങ്ങളുടെ
കടലാസച്ചൻ ❤
വില – 200/-
കോപ്പികൾക്ക് – 9995159092

ഞാൻ മേരിക്കുട്ടി വീണ്ടും കാണണം | കടലാസ് Talks | Jayasurya | Njan Marykutty

ഞാൻ മേരിക്കുട്ടി വീണ്ടും കാണണം | കടലാസ് Talks | Jayasurya | Njan Marykutty

അവതരണം – റ്റിജോ ജോസ്

കൊറോണയ്ക്ക് ഒരു വയസ്സ്.
ജീവിതത്തിൽ വീണുപോകുന്നവർ ഒത്തിരി ഉണ്ട്.
ജീവിതത്തെ ദുരന്തത്തിൽ നിന്ന് മുൻപോട്ട് കൊണ്ടുപോകാൻ നാം എന്ത് ചെയ്യണം.
പറയാൻ എളുപ്പമാണ്. ഞാൻ മേരിക്കുട്ടി എന്ന സിനിമയുടെ പശ്ചാത്തലത്തിൽ
അതിജീവനത്തിന്റെ വാക്കുകളാണ് ഇന്നത്തെ കടലാസ് talks.

#kadalaass​ #കടലാസ്​ #kadalaass_official​ #കടലാസ്‌talks​
Movie: Njan Marykutty
Movie Director: Ranjith Sankar
Starring: Jayasurya, Jewel Mary, Inncoent, Suraj Venjaramood, Aju Varghese, Joju George

Follow us on:
Website: https://www.kadalaass.in/​
Facebook: https://www.facebook.com/kadalaass​
Instagram: https://www.instagram.com/kadalaass_o…