Author Archives

Nelson

"It is love alone that gives worth to all things." St. Theresa of Avila
"In the Evening of Life We will be Judged on Love Alone." – St. John of the Cross.

Be a worrier…

KUCH RANG ZINDAGI KE With astha gangwar

Be a worrier ,keep your heart on fire always if you don’t want to be fearful for those sudden situations or things which comes in to your life in unexpected forms. We got afraid sometimes because our past experiences create fear deep inside us and coming out of that fear is not easy. We can’t make fool ourselves we have to make a choice do or die. Either you can live with your fear or just face your fear . Accept things and just say you can handle it. It needs efforts ,energy ,time but I will overcome somehow I know only this just say it to yourself.

Stay motivated life is all about struggle but your thinking should be beyond the struggle always.

-ASTHA GANGWAR

View original post

मंजिलें क्षितिज की तरह होती हैं ।

KUCH RANG ZINDAGI KE With astha gangwar

मंजिल और आसान क्या मजाक है
मंजिलें क्षितिज की तरह होती है
जिनके होने का बस भ्रम होता है
मंजिल तक चलते चलते लगता है
कि बस चलते ही जा रहे है
मगर उस तक पहुंच नही रहे हैं
ज्यों ही लगता है कि पहुँच गये
त्यों ही मंजिल अपना रूप बदल लेती है
और जिंदगी धक्के मारकर कहती है
यह मंजिल नही हैं अभी और दूर जाना है
मंजिल और इंसान के बीच जिंदगी भर की दूरी है
जो क्षितिज की भांति कभी खत्म नही होती है
मगर उस दूरी को तय करते करते
इंसान खत्म हो जाता है।

-आस्था गंगवार

View original post

ഏറ്റവും വലിയ കൂട്ടക്കൊലയുടെ ഇടം

Nelson MCBS

ഓഷ്‌വിറ്റ്സ് : മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയുടെ ഇടം
 
ഓഷ്‌വിറ്റ്സ് തടങ്കൽ പാളയത്തിൽ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ മാക്സിമില്യാൻ കോൾബയുടെ ഓർമ്മ ദിനത്തിൻ യൂറോപ്പിലെ ഏറ്റവും വലിയ നാസി തടങ്കൽപാളയമായിരുന്ന ഓഷ്‌വിറ്റ്സിനെ നമുക്കൊന്നു പരിചയപ്പെടാം.
 
ഓഷ്‌വ്വിറ്റ്‌സ്‌-ബിർകെനൗ (Auschwitz-Birkenau) എന്നറിയപ്പെടുന്ന ഓഷ്വിറ്റ്സ് തടങ്കൽ പാളയം തെക്കൻ പോളണ്ടിലെ ക്രാക്കൊവ് പട്ടണത്തിൽ നിന്നു 50 കിലോമീറ്റർ അകലയായി സ്ഥിതി ചെയ്യുന്നു. 1940 ലാണ് രാഷ്ട്രീയ തടവുകാരെ പാർപ്പിക്കാൻ എന്ന ഉദ്ദേശ്യത്തോടെ ഇവിടെ തടങ്കൽ പാളയം ആരംഭിച്ചത്. രണ്ടാം ലോകമഹായുദ്ധസമയത്ത് (1939-45) ഓഷ്വിറ്റ്സിൽ ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. 1945 ജനുവരിയിൽ, സോവിയറ്റ് സൈന്യം ഓഷ്‌വിറ്റ്സിനെ വിമോചിപ്പിക്കുമ്പോൾ ആയിരക്കണക്കിന് തടവുകാരുടെ മൃതദേഹങ്ങൾ അവിടെ കൂമ്പാരം തീർത്തിരുന്നു.
 
ഓഷ്‌വിറ്റ്സിൻ്റെ ഉത്ഭവം
 
1933 മുതൽ 1945 വരെ ജർമ്മൻ ചാൻസലറായിരുന്ന അഡോൾഫ് ഹിറ്റ്ലർ (1889-1945) “അന്തിമ പരിഹാരം” (Final Solution) എന്ന പേരിൽ ഒരു നയം നടപ്പാക്കി. ജർമ്മനിയിലെയും നാസികൾ പിടിച്ചടക്കിയ മറ്റു രാജ്യങ്ങളിലെയും ജൂതന്മാരെ ഒറ്റപ്പെടുത്തുക മാത്രമായിരുന്നില്ല അതിൻ്റെ ഉദ്ദേശ്യം. മനുഷ്യത്വരഹിതമായ നിയന്ത്രണങ്ങൾക്കും ക്രരൂമായ അക്രമങ്ങൾക്കും യഹൂദരെ വിധേയരാക്കുന്നതുമായിരുന്നു ആ നയം. ഓരോ ജൂതനെയും ഇല്ലാതാക്കുന്നതിലൂടെ മാത്രമേ ജർമ്മനിക്കു ഐശ്വര്യം വീണ്ടെടുക്കാൻ കഴിയു എന്നു ഹിറ്റ്‌ലർ വിചാരിച്ചു. അതോടൊപ്പം കലാകാരന്മാർ, അധ്യാപകർ, കമ്മ്യൂണിസ്റ്റുകാര, സ്വവർഗാനുരാഗികൾ, മാനസികവും ശാരീരികവുമായ വൈകല്യമുള്ളവർ എന്നിവർക്കൊന്നും ഹിറ്റ്ലറിൻ്റെ നവ ജർമ്മനിയിൽ സ്ഥാനമില്ലായിരുന്നു. ഈ ദൗത്യം പൂർത്തിയാക്കാൻ ഹിറ്റ്‌ലർ മരണ ക്യാമ്പുകൾ നിർമ്മിക്കാൻ ഉത്തരവിട്ടു. 1933 ജർമ്മനിയിലെ…

View original post 448 more words

Positive Self Talk

Positive self talk is used to transmit your thoughts from your conscious to your subconscious mind. This is a technique used to obtain the life you want to live. In season 2 episode 3 of my podcast, Lessons Learnt, I give you 5 techniques to use positive self talk or autosuggestion. Get A Printable and…

Positive Self Talk

Perks of Being Short

Hustle spirit. Having to stretch to reach for things throughout your life imbibes the spirit of hustle in you. Short people also maintain a great perspective on life because they’re always looking up. In truth, every activity for short people is an involuntary workout. You hardly see a short person being fat at the same […]

Perks of Being Short

Somewhat like a flower

Blessed with a Star on the Forehead

“Tired, tired with nothing, tired with everything, tired with the world’s weight he had never chosen to bear.” ― F. Scott Fitzgerald, The Beautiful and Damned

Hello, I hope everyone has been well. There is a lot going on here, and at the same time, nothing.  If that makes any sense at all.

I canceled two dates.  The two men were both annoying me for different reasons so I decided not to meet them.  I have been on this canceling phase for some reason. It will pass. 

I am meeting my friend Anthony tonight.  I miss him and our conversations, so I am looking forward to it.  He nourishes me spiritually.  Thanks heavens for the friends that brighten our lives.

“Feelings are for the soul what food is for the body.” ― Rudolf Steiner, How to Know Higher Worlds: A Modern Path of Initiation

I have finished two mosaics pieces. …

View original post 146 more words

The fallen flower

Blessed with a Star on the Forehead

“If we demand perfection from ourselves we are not living in the real world…The inherent problem in the relationship between the ideal & the real is that the ideal judges the real as unacceptable and brings down condemnation and wrath on the real. This sets up an adversarial relationship between the two and like all adversaries, they move further and further apart.” ― Henry Cloud, Changes That Heal: The Four Shifts That Make Everything Better…And That Anyone Can Do

I just finished this piece and it makes me so happy to look at it.

The idea started with some flowers I found at the studio from some other project.  I used a store-bought ready to hang frame.  

I cut an old blue mug in half for the vase. I am choosing to leave it as, with the nicks in it. I added the flowers, then the white tiles for the…

View original post 250 more words

‘ലോകം കാണിക്കാത്ത’ ഭീകരത!

Nelson MCBS

പ്രിയ സുഹൃത്തേ, ജീവൻ്റെ നാഥൻ്റെ നാമത്തിൽ വന്ദനം!

ഇന്ന് ആഗസ്റ്റ് പത്താം തീയതി ഭാരതസഭ ജീവൽസംരക്ഷണ ദിനമായി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. ഭ്രൂണഹത്യ എന്ന ഹീനപാതകം നാട്ടിൽനിന്ന് അപ്രത്യക്ഷമാകുംവിധം ബോധവത്കരണ ശ്രമങ്ങൾ നമുക്ക് ഊർജസ്വലമാക്കാം!

ഫാ. ജോഷി മയ്യാറ്റിൽ ലേഖനം വായിക്കുകയും ഗ്രൂപ്പുകളിലും സുഹൃത്തുക്കൾക്കിടയിലും പങ്കുവയ്ക്കുകയും ചെയ്യുമല്ലോ. ഒപ്പം, ശ്രീ. ഷാജി ജോസഫ് പോണേക്കര ഡിസൈൻ ചെയ്ത ഈ ചിത്രം FB, whatsapp തുടങ്ങിയവയുടെ സ്റ്റാറ്റസായി ഇടുകയും ജാതിമതഭേദമന്യേ മറ്റുള്ളവരെക്കൊണ്ട് ഇടുവിക്കുകയും ചെയ്യണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു. ജീവനുവേണ്ടി നമുക്കു കൈകോർക്കാം!

‘ലോകം കാണിക്കാത്ത’ ഭീകരത!

ഫാ. ജോഷി മയ്യാറ്റിൽ

ഭീകരത ലോകത്തെ അടക്കിവാഴുകയാണ്. ആയിരക്കണക്കിനു മനുഷ്യർ ഭീകരവാദത്തിൻ്റെ ഇരകളായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മരിച്ചുവീണുകഴിഞ്ഞു. ഇതു കണ്ട് ലോകം പലവട്ടം ഞെട്ടിത്തരിച്ചിട്ടുണ്ട്. ഇങ്ങനെ വിറങ്ങലിച്ചുനില്ക്കാൻ നമുക്കും ഇടയ്ക്കിടെ ഇടയാകുന്നുണ്ട്. ഫാസിസത്തിൻ്റെയും ഇസ്ലാമിസത്തിൻ്റെയും കമ്മ്യൂണിസത്തിൻ്റെയും കൊടുംക്രൂരതകളാണ് ഇതുവരെ ലോകശ്രദ്ധയിൽ പതിഞ്ഞിട്ടുള്ള ഭീകരപ്രവർത്തനങ്ങൾ.

എന്നാൽ ആരും കാണാതെയും ഞെട്ടാതെയും വിറങ്ങലിക്കാതെയും ഇന്ന് നമ്മുടെ സ്വന്തം പരിസരങ്ങളിൽ നിർബാധം കൊല്ലപ്പെടുന്നത് കോടിക്കണക്കിന് മനുഷ്യ ജീവനുകളാണ്. സ്ത്രീ-പുരുഷ സംഗമത്തിലൂടെ ദൈവം ലോകത്തിലേക്ക് അയയ്ക്കുന്ന ഒരു മനുഷ്യക്കുഞ്ഞിനെ ലോകം കാണിക്കാതിരിക്കാൻ ഏതാനും വർഷങ്ങൾക്കുമുമ്പ് ഭൂമിയിൽ എത്തിയവർ സംഘംചേർന്നു നടത്തുന്ന ഭീകരപ്രവർത്തനത്തിൻ്റെ പേരാണ് ഗർഭച്ഛിദ്രം! അതിന് ഒത്താശ ചെയ്തുകൊടുക്കാൻ സർക്കാരുകളും ‘പരിഷ്കൃത’ലോകവും കൂടെയുണ്ട് എന്ന വ്യത്യാസമേയുള്ളൂ…

ലോകസമാധാനം അപകടത്തിൽ

സത്യത്തിൽ, ലോകസമാധാനത്തിനുള്ള ഏറ്റവും വലിയ ഭീഷണിയാണ് ഭ്രൂണഹത്യ. ലോകത്തിലെ ഏറ്റവും സുരക്ഷിത ഇടമായ അമ്മയുടെ ഉദരത്തിൽ ഒരു കുഞ്ഞിന് സുരക്ഷിതമായി കഴിയാനാവില്ലെങ്കിൽ ലോകത്തിൽ ഒരിടത്തും…

View original post 799 more words

നാഗാസാക്കിയിലെ കണ്ണു നഷ്ടപ്പെട്ട മാതാവ്

Nelson MCBS

നാഗാസാക്കിയിലെ കണ്ണു നഷ്ടപ്പെട്ട മാതാവ്
 
 
 
ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്കൻ സൈന്യം ആറ്റംബോംബ് വർഷിച്ചിട്ട് ഇന്നു (ആഗസ്റ്റ് 9 ) ന് എഴുപത്തിയാറു വർഷം പൂർത്തിയാകുന്നു. നാഗാസാക്കി ദിനത്തിൽ കണ്ണു നഷ്ടപ്പെട്ട നാഗാസാക്കിയിലെ മാതാവിനെ നമുക്കു പരിചയപ്പെട്ടാലോ
 
ഷിൻ്റോയിസവും ബുദ്ധമതവുമാണ് ജപ്പാനിലെ പ്രധാന മതങ്ങൾ. 1549 വി. ഫ്രാൻസീസ് സേവ്യറിൻ്റെ പ്രേഷിത പ്രവർത്തനം വഴിയാണ് ജപ്പാനിൽ കത്തോലിക്കാ സഭ എത്തുന്നത്. 1587 മുതൽ ക്രൈസ്തവർക്കു എതിരെയുള്ള പീഡനങ്ങൾ ജപ്പാനിൽ ആരംഭിച്ചു. പതിനേഴാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ ക്രിസ്തുമതത്തെ ഔദ്യോഗികമായി നിരോധിച്ചു. എങ്കിലും നാഗസാക്കിയിലെ കത്തോലിക്കാ സമൂഹം നീണ്ട 250 വർഷം രഹസ്യമായി അവരുടെ വിശ്വാസം കാത്തു സൂക്ഷിച്ചു. 1859 ൽ ജപ്പാനും ഫ്രാൻസും തമ്മിലുള്ള വ്യാപാര കരാർ മൂലം വിദേശിയർക്കു നാഗാസാക്കിയിൽ ഒരു പള്ളി പണിയാൻ അനുവാദം കിട്ടി അതാണ് ഔറ കത്തീഡ്രൽ . ഫ്രാൻസിൽ നിന്നുള്ള വൈദീകരായിരുന്നു അജപാലന ശുശ്രൂഷ നടത്തിയിരുന്നത്. 1865 ൽ നാഗസാക്കിയിലെ കത്തോലിക്കർ രഹസ്യമായി നാലു ദൈവാലയങ്ങൾ നിർമ്മിച്ചു. 1868ൽ ക്രൈസ്തവർക്കെതിരെയുള്ള മത മർദ്ദനം വീണ്ടും ജപ്പാനിൽ ആരംഭിക്കുകയും തൽഫലമായി നാഗസാക്കിയിലെ മൂവായിരത്തിലധികം കത്തോലിക്കരെ നാടുകടത്തുകയും ചെയ്തു. ക്രിസ്തുമതത്തിനെതിരായ നിരോധനം 1873 ൽ റദ്ദാക്കിയതിനാൽ നാടുകടത്തപ്പെട്ടവർ തിരികെ എത്തി. 1880 കളുടെ ആരംഭത്തിൽ നാഗാസാക്കിയിലെ ഉറാക്കാമി പ്രദേശത്തു തന്നെ അയ്യായിരത്തോളം കത്തോലിക്കർ ഉണ്ടായിരുന്നു. 1880 ആഗസ്റ്റു മാസം പതിനഞ്ചാം തീയതി താൽക്കാലികമായി ഉണ്ടാക്കിയ ചാപ്പലിൽ അവർ വിശുദ്ധ ബലി അർപ്പിച്ചു.
 
1889 ൽ…

View original post 402 more words

എഡിത്ത് സ്റ്റെയിനു വഴിവിളിക്കായ മുന്നു നിമിഷങ്ങൾ

Nelson MCBS

യുറോപ്പിന്റെ സഹ മധ്യസ്ഥയായ വിശുദ്ധ എഡിത്ത് സ്റ്റെയിനു ദൈവത്തിനു സ്വയം സമർപ്പിക്കാൻ വഴിവിളിക്കായ മുന്നു നിമിഷങ്ങൾ.
ആഗസ്റ്റ് മാസം ഒൻപതാം തീയതി കത്തോലിക്കാ സഭ കുരിശിന്റെ വിശുദ്ധ തെരേസാ ബെനഡിക്ടിന്റെ തിരുനാൾ ആഘോഷിക്കുന്നു. ഒരു നലം തികഞ്ഞ തത്വശാസ്ത്രയായി പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് യഹൂദമതത്തിൽ നിന്ന് കത്തോലിക്കാ സഭയിലേക്ക് മതപരിവർത്തനം നടത്തുകയും കർമ്മലീത്താ സഭയിൽ ചേരുകയും ചെയ്തത്. 1942 ഓഗസ്റ്റ് മാസം ഒൻപതാം തീയതി ഓഷ്വിറ്റ്സിലെ നാസി തടങ്കൽ പാളയത്തിൽ രക്തസാക്ഷിയായി.
1891 ഒക്ടോബർ 12 ന് യഹൂദരുടെ പാപപരിഹാര തിരുനാളായ യോം കിപ്പൂർ (Yom Kippur) ദിനത്തിലാണ് എഡിത്തസ്റ്റയിൻ ജനിച്ചത്. രണ്ട് വയസ്സുള്ളപ്പോൾ പിതാവിനെ നഷ്ടപ്പെട്ട അവൾ യൗവനകാലമെത്തിയെപ്പോഴെക്കും യഹൂദമത ജീവിതത്തിൽ നിന്നകന്നു. വളരെയധികം വൈജ്ഞാനിക കഴിവുണ്ടായിരുന്ന എഡിത്ത് ഫിലോസഫി പഠനത്തിൽ ആകൃഷ്ടനാവുകയും 1913 ൽ പ്രശസ്ത ജർമ്മൻ തത്വചിന്തകൻ എഡ്മണ്ട് ഫുസ്സേലിന്റെ (Edmund Husserl) ശിഷ്യയാവുകയും ചെയ്തു.
തത്വശാസ്ത്ര പഠന കാലത്ത് മതകാര്യങ്ങളിൽ താൽപര്യം ഇല്ലായിരുന്നുവെങ്കിലും അവൾ കണ്ടുമുട്ടിയ ക്രൈസ്തവ ചിന്തകന്മാരുടെ ആത്മീയ ജീവിതവും ദർശനങ്ങളും അവളിൽ ക്രിസ്തുവിനെക്കുറിച്ചും സഭയെക്കുറിച്ചും ഒരു നല്ല മതിപ്പുണ്ടാക്കി.
1915ൽ പ്രശസ്തമായ Gottingen University യിൽ നിന്നു ഉന്നതവിജയം കരസ്ഥമാക്കിയ എഡിത്ത്, ഒന്നാം ലോകമഹായുദ്ധകാലത്ത് ഒരു വർഷം ആസ്ട്രിയിൽ നേഴ്സായി ജോലി ചെയ്തു. 1916 ൽ പാഠ്യരംഗത്തേക്ക് തിരിച്ചു വന്ന അവൾ phenomenon of empathy എന്ന വിഷയത്തിൽ ഡോക്റേറ്റ് കരസ്ഥമാക്കി.
ദൈവത്തിനു സ്വയം സമർപ്പിക്കാൻ എഡിത്ത് സ്റ്റെയിനു വഴിവിളിക്കായ മുന്നു നിമിഷങ്ങൾ.
ആദ്യത്തെ…

View original post 373 more words

ചായ കുടിച്ചോ ?

“നിങ്ങളു ഭക്ഷണം കഴിച്ചോ?” വെച്ചുണ്ടാക്കി വിളമ്പിത്തരുന്നവരോട്, തിരിച്ച് ഇങ്ങനെ ഒന്നു ഇടയ്ക്കെങ്കിലും ചോദിക്കാറുണ്ടോ? അതിപ്പോ വീട്ടിലായാലും ഇനി ഒരു റസ്റ്റോറൻ്റിൽ ആയാലും.. ആ ചോദ്യം, കേൾക്കുന്നവരുടെ മനസ്സിലുണ്ടാക്കുന്ന പോസിറ്റിവിറ്റി ഒത്തിരി വലുതാണ്, കഴിച്ചില്ലെങ്കിൽ പോലും വയറു നിറഞ്ഞ ഫീൽ!!

ചായ കുടിച്ചോ ?