എന്നും എപ്പോഴും….

എന്നും എപ്പോഴും….
എന്നും എപ്പോഴും….
Relieves stress. Singing appears to be a stress-reliever. …
Stimulates the immune response. …
Increases pain threshold. …
May improve snoring. …
Improves lung function. …
Develops a sense of belonging and connection. …
Enhances memory in people with dementia. …
Helps with grief…
Improves mental health and mood…
Helps improve speaking abilities
Lyrics/ maya jacob
Music/ Fr mathews Payyappilly mcbs
Orchestration/ Anish Raju
Singer/Evugin Emmanuel
Guitar/ Sumesh parameshwar
Producer/ Ajin B Francis
Special Thanks to .Fr.Jebin Pathiparambil mcbs Fr. Saju pynadath mcbs Fr. Tom Kootumkal mcbs .Sony Ajin .Ligin B Francis .Salini Ligin
Studios/ Geetham kochi, Amala Digital kanjirapilly
Mixed & mastered/ Jinto john Geetham, Kochi
നീയെൻ ചങ്കല്ലേ ചങ്കിൽ തുടിക്കും പ്രാണനല്ലേ, നിൻ ജീവനേകി ചങ്കോടു ചേർത്തവനല്ലെ! ഈശോയെ എന്റെ ഈശോയെ എന്റെ മാത്രമെന്നും എൻ ഈശോയെ More than anything anything I love you jesus more than anything… മറക്കില്ലഞാൻ നാഥാ നിന്നെ മുറിവിൽ മരുന്നായ് നീ മുറിഞ്ഞതും , കൂടെ നടന്നതും കുറവിൽ നയിച്ചതും കാലിടറുമ്പോൾ കൈവെള്ളയിൽ കാത്തതും, ഈശോയെ എന്റെ ഈശോയെ എന്റെ മാത്രമെന്നും എൻ ഈശോയെ
// More than anything..//
പഴിക്കില്ലഞാൻ നാഥാ നിന്നെ തിരുകരത്തിലെൻ പേരു കുറിച്ചതല്ലേ. നെഞ്ചോടു ചേർത്തവൻ മിഴിനീർ തുടച്ചിടും മനം തകരുമ്പോൾ തോളിലേറ്റി താരാട്ടുപാടിടും. ഈശോയെ എന്റെ ഈശോയെ എന്റെ മാത്രമെന്നും എൻ ഈശോയെ.. (നീയെൻ ചങ്കല്ലേ)
/More than anything/
12 Disciples Retreat by Fr. Saiju Thuruthiyil mcbs ARC Retreat Centre, Anickad P. O, Kottayam For Booking: +919544913526
12 Disciples Retreat
MEN IN CASSOCKS presents ക്രൂശിതനെ കണ്ടു ഞാൻ (Tribute to St. Chavara) (Cover song) കേരള ക്രൈസ്തവ സഭയുടെ നവോത്ഥാനനായകനും CMI, CMC സഭാസ്ഥാപകനുമായ വി.കുരിയാക്കോസ് ഏലിയാസ് ചാവറപിതാവിന്റെ 216-ാം ജൻമദിനത്തിൽ CMI സഭയിലെ യുവവൈദീകരുടെ കൂട്ടായ്മയിൽ അണിയിച്ചൊരുക്കിയ ഒരു മനോഹരഗാനം. വിദ്യാഭ്യാസ ആതുരാരോഗ്യ സാമൂഹികരംഗങ്ങളിൽ കാലോചിതമായ മാറ്റങ്ങളിലൂടെ കേരളസഭയെ പടുത്തുയർത്തിയ വി.ചാവറ പിതാവിന്റെ ജൻമദിനത്തിൽ ഇറങ്ങുന്ന ഈ ഗാനം നിങ്ങൾക്കിഷ്ടപ്പെടുമെന്ന് തീർച്ചയാണ്. CMI Music Ministry under the patronage of CMI […]
MEN IN CASSOCKS: ക്രൂശിതനെ കണ്ടു ഞാൻ (Tribute to St. Chavara) (Cover song)
The daughter of superstar Mohanlal, Vismaya, opted for a different career when her brother Pranav began working in his father’s footsteps. Vismaya who became a poet and artist is willing to publish his first book.
Vismaya announced about the release of her book on her Instagram page. Her collection of poems and paintings is entitled as “Grains of Stardust”. Vismaya Mohanlal is an artist whose interests lie in the realms of fine art, poetry and performance. Grains of Stardust is her first book.
“So I put together some of my poetry/art and made a book. Details soon to come,” wrote Vismaya by sharing the front cover of her book.
Vismaya rarely made public appearances with her superstar father and family. Hence, Mohanlal fans are eagerly waiting to know about her entry as an actress.
Imprint: India Penguin
Published: Feb/2021
ISBN: 9780143451860
Length: 128 Pages
MRP: ₹399.00
Elizabeth എന്ന കലാകാരിയുടെ അതിമനോഹരമായ ഗാനം. ട്യൂറേറ്റ് സിൻഡ്രം (ഇടവിട്ടുള്ള ഞെട്ടൽ) എന്ന രോഗത്തിലൂടെ കടന്നുപോകുമ്പോഴും എത്ര മനോഹരമായി പാടുന്നു👍👍👍👍 https://youtu.be/UQKLlXKjeBA
Pinneyum pinneyum cover song | by Elizabeth
ഇന്ന് ലോക കാൻസർദിനം….💙💙💙” ഒന്നു മനസ്സു വച്ചാൽ എത്ര വേദനകൾക്കിടയിലും നമുക്ക് സ്വയം പുഞ്ചിരിക്കാനും ഒപ്പം മറ്റുള്ളവരെ സന്തോഷിപ്പിക്കാനും കഴിയും..!പുകയരുത്_ജ്വലിക്കണം…♥️ “ ഈ അസുഖത്തോട് മല്ലിടുന്ന😢…. ജീവിതത്തിലേക്ക് കടന്നുവരാൻ കൊതിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക്താങ്ങും…തണലും… ആശ്രയവുമായിരിക്കാം….ആർകെങ്കിലും ആശ്വാസത്തിന്റെ കണികയെങ്കിലും അവരുടെ മനസ്സിലേക്ക്പകരാനായാൽ ജന്മം സഫലമായി……നിശ്ശബ്ദമായ നിലവിളികൾക്കുമുന്നിൽ ഒത്തിരി പ്രാർത്ഥനകൾ……🙏
World Cancer Day | February 4
പലപ്പോഴും ഉയരുന്ന ഒരു സംശയമാണ് ഹിന്ദു ആചാര പ്രകാരം എന്തിനാണ് ശവശരീരം കത്തിച്ച് ഭസ്മമാക്കുന്നത്? കുഴിച്ചിട്ടാൽ പോരെ?
ഉത്തരം: പോര എന്നാണ്
കാരണമുണ്ട്.ഹിന്ദു ധർമ്മമനുസരിച്ച് പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ് ശരീരം.
മരണ ശേഷം ഈ ശരീരം പഞ്ചഭൂതങ്ങളിൽ വിലയം പ്രാപിക്കേണ്ടതുണ്ട്.
അതിനാണ് മരണശേഷം ശരീരം ഭൂമിയിൽ കിടത്തിശേഷം ജലം കൊണ്ട് ശുദ്ധമാക്കി അഗ്നിയിൽ വെച്ച് കത്തിച്ച് വായുവിൽ ലയിപ്പിച്ച് ആകാശത്തിൽ വിലയം പ്രാപിപ്പിക്കുന്നു.
മാത്രമല്ല കത്തിത്തീരാത്ത അസ്ഥികൾ വളരെ ശ്രദ്ധയോടെ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ച് പൂർണ്ണമായും കൈ കൊണ്ട് ഒരൽപ്പം പോലും തൊടാതെ പെറുക്കിയെടുത്ത് അണുനാശക വസ്തുക്കൾ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഒരു മൺകുടത്തിൽ ശേഖരിച്ച് വായ മൂടി കെട്ടി പ്ലാവിന്റ ചുവട്ടിൽ കുഴിച്ചിടുന്നു.
എന്തേ പ്ലാവ് ?. മറ്റ് മരങ്ങൾ പോരെ?
പോര.കാരണം വലിച്ചെടുക്കാൻ കഴിവ് കൂടുതൽ ഉള്ള മരമാണ് പ്ലാവ്. ഇതു മൂലം അസ്ഥി 16 ദിവസത്തോളം പ്ലാവിൻ ചുവട്ടിൽ കുഴിച്ചിട്ടാൽ പൊടി രൂപത്തിലാവും…..
വേണമെങ്കിൽ തുറന്ന് നോക്കാം……
ശവശരീരം കത്തിച്ച സ്ഥലം ഉഴുത് മറിച്ച് നവധാന്യങ്ങൾ വിതറി പഴയ രീതിയിൽ കൃഷിസ്ഥലമാക്കുന്നു.നോക്കൂ. ഒരു ഇഞ്ച് സ്ഥലം പോലും ശവം കുഴിച്ചിട്ട് നശിപ്പിക്കാതെ കഴിയുന്നു..
പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള രോഗം വന്ന് മരിച്ച ആളെ വരെ മാവ് പച്ചയ്ക്ക് കീറിമുറിച്ച് കത്തിച്ചാണ് ദഹിപ്പിക്കുന്നത്.
ഇവിടെ പ്ലാവല്ല മാവാണ് വിറക്.. കാരണം മാവ് കറയോടെ കത്തിയാൽ അത്യുഗ്രൻ അണുനാശക സ്വഭാവമാണ്. അത് തന്നെ
വളരെ ശാസ്ത്രീയമായ രീതിയാണ്. ഇതിനെ വിമർശിക്കുന്നവർ നാട്ടിൽ ഉണ്ട് . അതു കൊണ്ട് അറിയുക.
ഒരിക്കലും ഭൂമി മലിനമാവുന്ന രീതിയിൽ ശവശരീരം കുഴിച്ചിടരുത്. വെള്ളം മലിനമാക്കപ്പെടും. രോഗങ്ങൾ പകർച്ചവ്യാധികൾ പെരുകും…..
ഓർക്കുക. മാത്രമല്ല കഴിയുമെങ്കിൽ മരണം നടന്ന് മാക്സിമം 5 മണിക്കൂറിനുള്ളിൽ ശവം കത്തിച്ച് ഭസ്മമാക്കുക. ശവത്തെ കെട്ടി പിടിച്ച് കിടക്കരുത്.
ശവം എടുക്കുന്നവർ ആദ്യം കുളിക്കണം….. എടുത്ത് കിടത്തി കുളിപ്പിച്ച ശേഷം പോയി കുളിക്കണം…
കുളിച്ച് വന്ന് കർമ്മം ചെയ്ത് ചിതയ്ക്ക് തീ കൊളുത്തിയ ശേഷം പോയി വീണ്ടും കുളിക്കണം. അപ്പോ ആകെ 3 കുളി. ഇപ്പോ ചിലര്‍ ഇത് രണ്ടാക്കി ചുരുക്കീട്ടുണ്ട്. എന്തുമാവാം …..
“മരണ വീട്ടിൽ പോയാൽ
കുളിച്ചിട്ടു കയറണ മെന്ന് പറയുന്നതിന്റെ
ശാസ്ത്രീയത എന്താണ്?
മരണവീട്ടിലെ സങ്കടകരമായ ചുറ്റുപാടിലെ എനർജി മുഴുവൻ നെഗറ്റീവാണ്. ഇത് നമ്മുടെ ഓറയിൽ
( ഊർജ്ജശരീരത്തിൽ) കയറിപ്പറ്റിയാൽ പ്രശ്നമാണ്. അതുകൊണ്ടാണ് കുളിക്കണമെന്ന്
പറയുന്നത്.
നേരെ മറിച്ച്
സന്തോഷകരമായ ചുറ്റുപാടിൽ നിന്നും വന്നാൽ അന്ന് വീണ്ടും കുളിക്കരുത് ( ക്ഷേത്രത്തിൽ നിന്നും പോന്നാൽ വീണ്ടും കുളിക്കരുത്)
മരണ വീട്ടില്‍ ഭക്ഷണം പാചകം ചെയ്യാന്‍ പാടില്ല
ശേഷം ബലികാക്കകളെ ക്ഷണിതാക്കളായി കുടിയിരുത്തി പരിസരത്ത് ബലിയിടുന്നത് ശരീരാവശിഷ്ടങ്ങള്‍ക്ക് കോട്ടം സംഭവിക്കാതിരിക്കാന്‍ ഇഴജന്തുക്കളേയും,നികൃഷ്ട ജീവികളേയും അകറ്റി നിര്‍ത്താനാണ്.
സഞ്ചയനത്തിന് അസ്ഥികള്‍ ചമതയെന്ന ആയുര്‍വേദ വൃക്ഷകൊമ്പുകള്‍ കൊണ്ടുള്ള ചവണയാലേ എടുക്കാവൂ, ശേഷം പരിസരം നവധാന്യങ്ങള്‍ നട്ടുമുളപ്പിച്ചാല്‍ ശരീരം കത്തി അശുദ്ധമായ മണ്ണ് ശുദ്ധമാവും.
ശേഷം പുലവീടല്‍ ചടങ്ങിന് എണ്ണതേച്ച് കുളിച്ച് പഞ്ചഗവ്യം (പശുവിന്‍െറ പാല്, മൂത്രം, തൈര്, നെയ്യ്,വെണ്ണ) കഴിച്ചാല്‍ മരണവീട്ടില്‍ ജീവിച്ചിരിക്കുന്നവരുടെ ശരീരം ശുദ്ധമാവും.
ശേഷം പതിനാറിന് സര്‍വ്വരുമായി സദ്യയുണ്ണുന്നതോടു കൂടി വിശപ്പുമാറിയവന്‍െറ അനുഗ്രഹത്താല്‍ എല്ലാം മറന്ന് പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെക്കാന്‍ മനസ്സിനെ പ്രാപ്തമാക്കുന്ന psychology കൂടി ഈ ശാസ്ത്രത്തിലുണ്ട്.
നമ്മുടെആചാരങ്ങൾ
വളരെ ശ്രേഷ്ഠമാണ് – ശാസ്ത്രീയമാണ്. ഇത്
മനസ്സിലാക്കാത്ത കാലത്തോളമാണ് അന്ധവിശ്വാസവും അനാചാരവുമായി കാണുന്നത്🙏🙏🕉️
അറിയാത്തവർക്ക് ഒരറിവയ്ക്കോട്ടേ…
മഹാദേവൻ തമ്പിയുടെ ഫോട്ടോഷൂട്ട്ലൂടെ സൂപ്പർ മോഡലായിമാറിയ ആസ്മാൻ എന്ന രാജസ്ഥാനി പെൺകുട്ടി അഭിനയിച്ച സിഗ്നൽ എന്ന മ്യൂസിക്കൽ ആൽബം.