Uncategorized

പഞ്ചസാര എന്ന വിഷം

Postive version

വിഷ പദാർത്ഥം ശരീരത്തിൽ നേരിട്ട് ചെയ്യുന്നതിനെക്കാൾ കൂടുതൽ ദ്രോഹമാണ് പഞ്ചസാര എന്ന കൊലയാളി ചെയുന്നത്. പെണ്ണി, പ്രമേഹം, കാൻസർ, ദ ഹ നേദ്രിയ തകരാർ , പല്ലിലെ ദ്വാരവും , ബലക്ഷയവും എല്ലിന്റെ ബലകുറവും. സ്ന്ധി കളുടെ തോയ മാനവും. Non al caholic Live r circis, Dipp retion, താഴ്ന്ന രക്തസമ്മർദ്ദം, അകാരണമായ ക്ഷീണം, തുടങ്ങി നിരവധി തകരാറുകൾ പഞ്ചസാര ഉണ്ടാക്കുന്നു. ശരീരത്തിൽ പ്രധിരോധ സംവിധാനങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട vitamin c പഞ്ചസർക്ക് മുന്നിൽ നിസ്സഹനാണ്. വിട്ടുമാറാത്ത ജലദോശം മുതൽ മാരകരോഗങ്ങൾ വര ഉണ്ടാകാൻ പഞ്ചസാരക്ക് കഴിയും. ശരീരത്തിലെ Vit D കുറക്കുന്നു . എൻസൈമുകളെ ഉഷാറാകുന്നു. അത് കെണ്ട് Calcium ശരീരത്തിന് ശേഖരിക്കാൻ കഴിയാതെ വരുന്നു. Dimention , influence, infection, എന്നിവ ഇന്നാകുന്നു. രക്തത്തിലെ sugar കൂടി പാൻക്രിയാസ് കൂടുതൽ ഇൻസുലിൻ ഉൽപാദിപ്പിക്കുന്നു. ഇതിന് കൂടുതൽ Calcium ആവിശ്യമായി വരികയും കാൽസ്യം ഇല്ലാതെ വരുമ്പോൾ പല്ലിൽ നിന്നും എല്ലിൽ നിന്നും ശേഖരിച്ച് ഇത് ശരിരത്തെ മൊത്തത്തിൽ ക്ഷീണിപ്പിക്കുന്നു.

View original post

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s