Uncategorized

മദർ തേരേസാ ഒൻപതു വയസ്സുകാരിക്ക് എഴുതിയ കത്ത്

Nelson MCBS

മദർ തേരേസാ ഒൻപതു വയസ്സുകാരിക്ക് എഴുതിയ കത്ത്
 
ഇന്ന് ആഗസ്റ്റ് 26 കൽക്കത്തയിലെ വിശുദ്ധ മദർ തേരേസയുടെ 111-ാം ജന്മദിനം. ഈ അവസരത്തിൽ 1987 ൽ മദർ തേരേസാ ഒൻപതു വയസ്സുകാരിക്കയച്ച ഒരു കത്ത് പരിചയപ്പെട്ടാലോ.
 
അഗതികളുടെ അമ്മ മദർ തേരേസാ തെരുവിൻ്റെ മക്കളുടെ അമ്മ മാത്രമായിരുന്നില്ല കുട്ടികളുടെ പ്രിയപ്പെട്ട വിശുദ്ധ കൂടിയായിരുന്നു. മദറിനു കുട്ടികളോടുള്ള സ്നേഹത്തിന്റെ പ്രതിഫലനമായി എഴുതിയ ഒരു കത്ത്.
 
സംഭവം നടക്കുന്നത് 1987 ൽ. ഒൻപതു വയസ്സുകാരി ലിസ് മുളളർ മദർ തേരേസായ്ക്ക് ഒരു കത്തെഴുതി. ഉപപിയുടെ സഹോദരി എന്ന നിലയിലുള്ള മദർ തേരേസയുടെ ജീവിതത്തെപ്പറ്റി ചോദിച്ചു കൊണ്ടുള്ള ഒരു ചെറിയ കത്ത്. കൂടെ ലിസ് മദറിനു വേണ്ടി വരച്ച ചില ചിത്രങ്ങളും ആ കവറിൽ ഉണ്ടായിരുന്നു.
 
വർഷങ്ങൾക്കു ശേഷം ലിസ് മുള്ളർ ആ കത്തിനെക്കുറിച്ച് പറയുന്നു:
 
“ആ കത്തിൽ ഞാൻ മദറിനോട് ഒരു സിസ്റ്റർ എന്ന നിലയിൽ മദറിന്റെ ജീവിതം എങ്ങനെയുണ്ട് ? ഉപവിയുടെ സഹോദരിമാർ അവരുടെ മുടി മുറിക്കാറുണ്ടോ? തുടങ്ങി ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ കുറെ ചോദ്യങ്ങൾ ചോദിച്ചു.
ചെറിയ കാര്യങ്ങൾ വലിയ സ്നേഹത്തോടെ ചെയ്യാറുള്ള കാരുണ്യത്തിന്റെ മാലാഖ ആ ചെറിയ കത്തിന്നും വലിയ വില തന്നു. ലിസിനും മദർ ഒരു കൊച്ചു മറുപടി അയച്ചു. ലിസയച്ച കത്തിന്നും ചിത്രങ്ങൾക്കും നന്ദി പറഞ്ഞ് കുഞ്ഞുങ്ങൾക്ക് ചേർന്ന ചെറുതും മനോഹരവുമായ ഒരു ആത്മീയ ഉപദേശം നൽകി. മദറിന്റെ ആ…

View original post 104 more words

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s