Uncategorized

തുമ്മലും ദൈവാനുഗ്രഹവും ഗ്രിഗറി മാർപാപ്പായും

Nelson MCBS

തുമ്മലും ദൈവാനുഗ്രഹവും ഗ്രിഗറി മാർപാപ്പായും
 
ലത്തീൻ സഭയിൽ സെപ്തംബർ മൂന്നാം തീയതി മഹാനായ വിശുദ്ധ ഗ്രിഗറി മാർപാപ്പയുടെ തിരുനാൾ ആഘോഷിക്കുന്നു. (540 – 604 ). AD 590 മുതൽ 604 വരെ തിരുസഭയെ നയിച്ച പത്രോസിൻ്റെ പിൻഗാമിയാണ് ഗ്രിഗറി മാർപാപ്പ. തുമ്മലിനു ശേഷം “ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ” എന്നു പറയുന്ന ശൈലി രൂപപ്പെട്ടതിൽ ഗ്രിഗറി മാർപാപ്പയുടെ പങ്ക് പ്രശസം നീയമാണ് അതിനെക്കുറിച്ചാണ് ഈ കുറിപ്പ്.
 
തുമ്മലിനു ശേഷം “ദൈവം നിന്നെ അനുഗ്രഹിക്കട്ടെ” “നല്ല ആരോഗ്യം” തുടങ്ങി പല സജ്ഞകളും പാശ്ചാത്യ ലോകത്തും, ഈശോ, അമ്മേ, തുടങ്ങിയ നാമങ്ങൾ മലയാളികളായ കത്തോലിക്കരുടെ ഇടയിലും സർവ്വ സാധാരണമാണ്. ഇതെങ്ങനെ രൂപപ്പെട്ടു ? എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത്? എന്ന് നിങ്ങൾ ഒരിക്കലെങ്കിലും ചിന്തിച്ചട്ടുണ്ടോ?
 
“ദൈവം നിന്നെ അനുഗ്രഹിക്കട്ടെ” എന്ന ശൈലി പഴയ നിയമത്തിൽ നിന്നും ആദിമ ക്രൈസ്തവ പാരമ്പര്യത്തിൽ നിന്നും വരുന്നതാണ്. സംഖ്യയുടെ പുസ്തകത്തിൽ ഈ ആശംസ നാം കാണുന്നു, “കര്ത്താവു നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ.” (സംഖ്യ 6:24). “ദൈവം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ” എന്ന വാക്യം ആദിമ ക്രൈസ്തവരുടെ ആരാധനക്രമത്തിൽ സർവ്വസാധാരണയായി ഉപയോഗിക്കുന്ന ആശംസ ആയിരുന്നു.
 
ഏഴാം നൂറ്റാണ്ടു മുതലാണ് “ദൈവം നിന്നെ അനുഗ്രഹിക്കട്ടെ” എന്ന ശൈലി തുമ്മലുമായി ബന്ധപ്പെട്ട് ഉപയോഗിക്കാൻ തുടങ്ങിയത്. മഹാനായ ഗ്രിഗറി ഒന്നാമൻ മാർപാപ്പയുടെ നിർദ്ദേേശാനുസരണമാണ് ഈ ശൈലി ഉപയോോഗിക്കാൻ തുടങ്ങിയത്. യുറോപ്പിലാകമാനം പ്ലേഗ് പടർന്നു പിടിച്ചിരുന്ന സമയത്താണ് (AD…

View original post 79 more words

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s