Uncategorized

ലൈഫ്ബോയ് എവിടയാനാവിടേയാണാരോഗ്യം 😍 ,” ചേട്ടൻ പാടോ”

Things2Read

“ നന്നായി പാടും ,”

ജോജോ , താങ്കളെ ഞാൻ “ജോസഫ് “ എന്ന് വിളിയ്ക്കാൻ ആഗ്രഹിയ്ക്കുന്നു . കാരണം ഞാൻ താങ്കൾക്കൊപ്പം ചിലവഴിച്ച സമയമത്രയും ജോസഫ് നെ മാത്രമേ എനിയ്ക്കു കാണാൻ കഴിഞ്ഞുള്ളു .

ഞാൻ ഒരിയ്ക്കലും ഒരു നല്ല നിരൂപകനല്ല . സിനിമയും ആയി യാതൊരു വിത ബന്ധവുമില്ല . സിനിമ കാണും , നല്ലതാണെങ്കിൽ ആസ്വദിയ്ക്കും . നല്ലതല്ല എങ്കിൽ സ്വയം പഴിയ്ക്കും , തലവച്ചതിനു .

.”വ്യത്യാസമുള്ള കഥാതന്തു “ എന്ന് സുഹൃത്ത് പറഞ്ഞതിൻപ്രകാരം “ജോസഫ് “ കാണാൻ കുടുംബസമേതം പോയി.

ശ്രീമതി ഓൺലൈൻ റിവ്യൂ ഒക്കെ വായിച്ചിട്ടു ഇതേ അഭിപ്രായം പറഞ്ഞു . എന്നാൽ ശെരി പോയേക്കാം .അങ്ങനെ നാലുമണിയ്ക്കുള്ള ഷോയ്ക്കു കയറി . നേരെ പിടിച്ചു ഇരുത്തിയാൽ 2 വരിയിൽ കൂടുതൽ ഇരിയ്ക്കാനുള്ള ആൾക്കാർ ഉണ്ടാകില്ല . ചിലപ്പോ ആ സമയം , വർക്കിംഗ് ഡെയ് ഒക്കെ ആയിട്ടാകാം .

സിനിമ തുടങ്ങി അവസാനിയ്ക്കുന്നതുവരെ ജോസഫ് തകർത്തു .സപ്പോർട്ടിങ് ആക്ടർസ് , അതിലേറെ .കഥയും ,ജോസഫ് പാട്ടിലും പുറകിലായിരുന്നില്ല .ഭയങ്കര മേക്ക്ഓവർ . ജോസഫ് എന്ന കഥാപാത്രത്തിന് എന്ത് വേണം എന്നത് ചിത്രത്തിലുടനീളം ഉണ്ട് .

നായകന്റെ അതിസാമർഥ്യങ്ങളൊന്നും ഇല്ലാതെ ,വളരെ സിമ്പിൾ ആയി , ആകാംഷയുടെ മുൾമുനയിൽ നിർത്തി , ജോസഫ് നെ നമ്മുടെ ഇടയിലേക്ക് വിട്ടു തന്ന് സിനിമ അവസാനിപ്പിച്ചു . ഒരായിരം ചോദ്യങ്ങൾക്കു മറുപടി നമ്മൾ കണ്ടെത്തണം ,ചില വലിയ…

View original post 86 more words

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s