Comedy and Entertainment

കിളവിയാ, ഉടനേ ചത്തോളും

ചിരിച്ചു ചിരിച്ച് ചാവും..😂😂

ഒരിക്കൽ ഒരു ആഫ്രിക്കക്കാരൻ കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു……

കുറച്ച് ദൂരം പിന്നിട്ടപ്പോ ആഫ്രിക്കക്കാരന് ഒരു കണ്ണാടിയുടെ കഷ്ണം വഴിയിൽ നിന്നും കിട്ടി.

ആദ്യമായിട്ടാണ് അയാൾ അങ്ങനെ ഒരു സാധനം അതിൽസ്വന്തം പ്രതിബിംബംകണ്ടപ്പോൾ തന്റെ അച്ഛന്റെ പടമാണെന്ന് ആ പാവം വിശ്വസിച്ചു. …….

ദിവസവും രാത്രിയിൽ അയാൾ അതിൽ നോക്കി നിശബ്ദനായി ഇരിയ്ക്കും …..

ഈ സംഭവം അയാളുടെ ഭാര്യ കാണുവാനിടയായി…….അവരിൽ സംശയംഉടലെടുത്തു.

ഒരു ദിവസം ഭർത്താവില്ലാത്ത സമയത്ത് അവൾ കണ്ണാടി എടുത്ത് നോക്കി. അതിൽ ഒരു പെണ്ണിന്റെ പടം കണ്ടതും അവരുടെ സംശയം ഇരട്ടിച്ചു.

കരഞ്ഞു കൊണ്ട് അവൾ അമ്മായിയമ്മയോട് വിവരം പറഞ്ഞു.
ചേട്ടൻ എല്ലാ രാത്രിയിലും ഈ പെണ്ണിന്റെ പടംനോക്കിയിരുപ്പാ അമ്മേ ………..

അമ്മായിയമ്മ ആ കണ്ണാടിയിൽ നോക്കി ………ഇങ്ങനെ സമാധാനിപ്പിച്ചു:
“നീ കരയേണ്ട മോളേ…”…”കിളവിയാ, ഉടനേ ചത്തോളും.”😜

Advertisements

Source: Unknown

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s