Uncategorized

Seven Pounds (2008)

Filmaholic Reviews

പശ്ചാത്താപവും, ജീവിത മൂല്യങ്ങളും, ഏഴു ഘടകങ്ങളും

“ഏഴുദിവസംകൊണ്ട് ദൈവം ഈ ലോകം സൃഷ്ടിച്ചു… പക്ഷെ എന്റെ ലോകം തകർന്നത് വെറും ഏഴു നിമിഷംകൊണ്ടാണ്.”
ഈ ഒരു ഡയലോഗ് കൂടിയാണ് “സെവൻ പൗണ്ട്സ്” ആരംഭിക്കുന്നത്. ചെറിയൊരു അശ്രദ്ധകൊണ്ട് Ben ഇല്ലാതാക്കിയത് തന്റെ ഭാര്യയുടെ അടക്കം എഴുപേരുടെ ജീവനാണ്. അതിലുള്ള കുറ്റബോധം ബെന്നിനെ ആസ്വസ്ഥനാക്കുകയും ആത്മഹത്യ പ്രേരണയിലേക്ക് കൊണ്ടെത്തിക്കുകയുമാണ് ചെയ്തത്.എന്നാൽ അതിന് പ്രായശ്ചിതമെന്നവണ്ണം അയാൾ തന്റെ അവയങ്ങളെല്ലാം എഴുപേർക്ക് ധാനം ചെയ്യാൻ തയ്യാറാവുകയാണ്.ആ എഴുപേരും നല്ല വ്യക്തികളായിരിക്കണമെന്നും അയാൾക്ക്‌ നിർബന്ധമുണ്ട്. അതിനായി തിരഞ്ഞെടുത്ത എഴുപേരേപറ്റി അന്വേഷിച്ചിറങ്ങുന്ന ബെന്നിന്റെ സന്തോഷം ദുഃഖവും നിറഞ്ഞ ജീവിതത്തിലൂടെയുള്ള യാത്രയാണ് ചിത്രം.

Seven Pounds (2008)
Language – English
Genre – Drama, Romance

എന്നെ ഏറെ സ്വാധീനിച്ച ഒരു ചിത്രമാണ് Pursuit of Happyness! Will Smith ന്റെ പ്രകടനവും ക്ലൈമാക്സ് പോർഷൻസ് എല്ലാം ഇപ്പോഴും മനസിലേക്ക് കടന്നുവരും.അതേ Combo തന്നെ, അതായത് Gabriele Muccino- Will Smith Combo വീണ്ടും ഒന്നിച്ചപ്പോൾ കിട്ടിയത് മറ്റൊരു മികച്ച സിനിമയാണ്.

Will Smith ന്റെ പ്രകടനത്തേക്കുറിച്ച് പറഞ്ഞുകൊണ്ട്തന്നെ തുടങ്ങാം…ജീവിതത്തിലെ പ്രതിസന്ധികൾ തരണം ചെയ്ത് തനിക്ക് ചുറ്റുമുള്ളവരെപ്പോലെ Happiness കണ്ടെത്തിയ ഒരു വ്യക്തിയാണ് Pursuit of Happyness ൽ എങ്കിൽ അത്തരമൊരു ഹാപ്പിനെസ്സ് വന്നിട്ടും അതിൽ സന്തോഷിക്കാൻ പറ്റാത്ത അവസ്ഥ നേരിടുന്ന വ്യക്തിയെയാണ് ഇവിടെ കാണുവാൻ സാധിക്കുക.Ben എന്ന ആ കഥാപാത്രത്തെ എത്ര അനായാസമായാണ് Will Smith ചെയ്തിരിക്കുന്നത്! എന്തൊരു നടനാണ്…

View original post 44 more words

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s