Uncategorized

Deep (2021)

Filmaholic Reviews

ജെയിൻ, വീൻ, വിൻ, പീച്ച് എന്നീ നാല് വിദ്യാർത്ഥികൾ ആളുകളെ ഉറക്കത്തിൽ നിന്നും തടയുന്ന “Qratonin” എന്ന പരീക്ഷണത്തിന് വിഷയങ്ങളാകാൻ തീരുമാനിക്കുന്നു. ഒരുപാട് പ്രശ്നങ്ങളും അതുപോലെ സ്വപ്നങ്ങളുമുള്ള അവർക്ക് ഇതിൽനിന്നും നല്ലൊരു തുക ലഭിക്കും.3 ടാസ്‌കുകളി ടെയാണ് പരീക്ഷണം നടത്തുന്നത്.പരീക്ഷണത്തിന്റെ ഭാഗമായി അവരുടെ ശരീരപ്രക്രിയകളെ നീരീക്ഷിക്കുന്ന ഒരു Chip അവരുടെ കഴുത്തിന്റെ പുറകിലായി ഘടിപ്പിക്കുകയും ഒരു വാച്ച് അവരുടെ കയ്യിൽ ഇടീപ്പിക്കുകയും ചെയ്യുന്നുണ്ട്. വാച്ചിൽ 100% ആയാൽ ഓരോ ടാസ്ക്കും വിജയകരമായി പൂർത്തിയാവും പക്ഷെ പ്രശ്നമെന്താണെന്ന് വച്ചാൽ, വാച്ചിലെ ശതമാനം സീറോയിൽ എത്തിയാൽ ഹൃദയമിടിപ്പ് നിന്ന് ആള് തട്ടിപോവും. ആ 3 ടാസ്ക്കുകളും അവർ പൂർത്തിയാക്കുമോ? അതോ അവരുടെ സമയം തീർന്നുപോകുമോ?

Deep (2021)
Language – Thai
Genre – Drama, Mystery, Sci-Fi
Platform – Netflix

Netflix ന്റെ Thai Psychological Thriller Film ആണ് Deep.സിനിമയുടെ ട്രൈലെറുകളെല്ലാം വളരെ Unique ആയ Fresh ആയൊരു Concept ഓഫർ ചെയ്യുന്നവയായിരുന്നു.സിനിമയിലേക്ക് വരുമ്പോൾ concept engaging ആയിരുന്നുവെങ്കിലും പൂർണ തൃപ്തി നൽകാത്ത അവതരണമായിരുന്നു.

Suspenseful ആയിട്ടുള്ള Build-Up എല്ലാം സിനിമ ആദ്യമൊക്കെ കൊടുക്കുന്നുണ്ടായിരുന്നുവെങ്കിലും ഒന്നിലേക്കും അവ Lead ചെയ്യുന്നതായി കാണുന്നില്ല.ഒപ്പം കഥാപാത്രങ്ങളുടെ Cringeworthy ഡയലോഗുകളും..എന്നാൽ അവയെല്ലാം അവരുടെ പ്രകടനങ്ങൾ കൊണ്ട് മറികടക്കുന്നുണ്ട്.Technically സിനിമ അടിപൊളിയാക്കിയിട്ടുണ്ട്.കളർ ടോൺ എല്ലാം ഗംഭീരമാണ്.

മൊത്തത്തിൽ നല്ലതെന്നോ മോശമെന്നോ പറയാൻ സാധിക്കില്ല. Interesting ആയ രംഗങ്ങളുമുണ്ട് വളരെ മോശം രംഗങ്ങളുമുണ്ട്.കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നേൽ നല്ലൊരു ത്രില്ലർ ആക്കാമായിരുന്നുവെന്ന്…

View original post 1 more word

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s