Uncategorized

A Classic Horror Story (2021)

Filmaholic Reviews

അഞ്ചുപേർ ഒരു വാഹനത്തിൽ ഇറ്റലിയിലെ ഒരു വനാന്തരത്തിലൂടെ യാത്രിയാത്ര ചെയ്യുകയായിരുന്നു. ഇടയ്ക്കുവച്ചു വാഹനം ഒരു മരത്തിൽ ഇടിച്ചു നിക്കുന്നു. ബോധം വരുമ്പോൾ അവർ സഞ്ചരിച്ചിരുന്ന റോഡ് അപ്രത്യക്ഷമായി അവിടെ ഇടതൂർന്നതും അഭേദ്യമായതുമായ ഒരു വനവും നടുവിൽ ഒരു മരം വീടും പ്രത്യക്ഷമാവുന്നു.ആ വീടിനുള്ളിൽ കയറിയ അവർ കണ്ടത് നിഗൂഢമായ ചില കാര്യങ്ങൾ ആയിരുന്നു.

A Classic Horror Story (2021)
Language – Italian
Genre – Horror, Mystery
Platform – Netflix

ഈ പ്ലോട്ടിൽ ഒരുപാട് ഹൊറർ സിനിമകൾ ഇതിനോടകം ഒരുപാട് ഭാഷകളിലായി ഇറങ്ങിയിട്ടുണ്ട്. കുറച്ച് വെറൈറ്റി ഇരിക്കട്ടേന്ന്‌ വച്ച് സംവിധായകൻ ഒരു സംഭവം അങ്ങ് Inject ചെയ്യുന്നുണ്ട്. എന്തായാലും അത് നല്ലപോലെ പാളിയിട്ടുണ്ട്.

Wrong Turn, Texas Chainsaw Massacre, Midsommar, The Village എന്നീ ചിത്രങ്ങളെല്ലാംകൂടി മിക്സ് ആണ് ചിത്രം.ഇതൊരു straight ഹൊറർ മൂവി ആണോ അതോ വല്ല സ്പൂഫ് പടമാണോന്ന്‌ പോലും വ്യക്തമാകുന്നില്ലയിരുന്നു.ആദ്യമൊക്കെ അത്യാവശ്യം ത്രില്ലിങ്ങോടെ പോയി പിന്നീടങ്ങോട്ട് വളരെ മോശം അവസ്ഥയിലേക്കാണ് സിനിമ നീങ്ങുന്നത്.ആകെ നല്ലതെന്നു പറയാനുള്ളത് ചില പെർഫോമൻസുകളും, ഇടുക്കുവന്നൊരു ട്വിസ്റ്റും, മേക്കിങ്ങും BGM മും മാത്രമാണ്.

മേൽ പറഞ്ഞപോലെ പല പടങ്ങളുടെയും മിക്സ് ആണ് ചിത്രം. അതുകൊണ്ടുതന്നെ മിക്ക രംഗങ്ങളും പ്രഡിക്റ്റബിളാണ്. എങ്കിലും അവസാന ഭാഗത്ത് കുറച്ച് വെറൈറ്റി പിടിക്കാൻ നോക്കിയുണ്ട്. പക്ഷെ എനിക്കതത്ര പിടിച്ചില്ല. മൊത്തത്തിൽ മറ്റൊരു മോശം അനുഭവം.വെറുതെ സമയം കളയാൻവേണ്ടി മാത്രം കാണാം.

View original post

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s