Uncategorized

കുളം കലക്കാൻ നോക്കുന്നവർ

Nelson MCBS

ന്യൂ​​​ന​​​​​പ​​​​​ക്ഷ ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ ജ​​​​​ന​​​​​സം​​​​​ഖ്യാ​​​​​നു​​​​​പാ​​​​​തി​​​​​ക​​​​​മാ​​​​​യി വി​​​​​ത​​​​​ര​​​​​ണം ചെ​​​​​യ്യ​​​​​ണം എ​​​​​ന്ന ഹൈ​​​​​ക്കോ​​​​​ട​​​​​തി വി​​​​​ധി ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​വാ​​​​​ൻ കേ​​​​​ര​​​​​ള സ​​​​​ർ​​​​​ക്കാ​​​​​ർ കൈ​​​​​ക്കൊ​​​​​ണ്ട ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​നാ​​​പ​​​​​ര​​​​​മാ​​​​​യ ബാ​​​​​ധ്യ​​​​​ത​​​​​യു​​​​​ടെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ലും കു​​​​​ളംക​​​​​ല​​​​​ക്കു​​​​​വാ​​​​​നു​​​​​ള്ള നീ​​​ക്ക​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി മു​​​​​സ്‌​​​ലിം സ​​​​​മൂ​​ഹ​​​​​ത്തി​​​​​ലെ ചി​​​ല നേ​​​​​താ​​​​​ക്ക​​​​​ളും മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രും വ​​​​​രെ രം​​​​​ഗ​​​​​ത്തി​​​​​റ​​​​​ങ്ങി​​​​​ക്ക​​​​​ഴി​​​​​ഞ്ഞു. സ​​​​​ർ​​​​​ക്കാ​​​​​ർ തീ​​​​​രു​​​​​മാ​​​​​നം പു​​​​​റ​​​​​ത്തുവ​​​​​ന്ന ജൂ​​​​​ലൈ 15ന് ​​​​​രാ​​​​​ത്രി തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ചു ന​​​​​ട​​​​​ത്തി​​​​​യ ചാ​​​​​ന​​​​​ൽ ച​​​​​ർ​​​​​ച്ച ആ​​​​​ങ്ക​​​​​ർ ചെ​​​​​യ്ത മ​​​​​തേ​​​ത​​​​​ര​​​​​മാ​​​ധ‍്യ​​​മ​​​ങ്ങ​​​​​ളി​​​​​ലെ മു​​​​​സ്‌​​​ലിം​​​ക​​​​​ളാ​​​​​യ ചി​​​​​ല ആ​​​​​ങ്ക​​​​​ർ​​​​​മാ​​​​​ർ നി​​​​​ഷ്പ​​​​​ക്ഷ​​​​​രാ​​​​​യ റ​​​​​ഫ​​​​​റി​​​​​ക​​​​​ൾ എ​​​​​ന്ന നി​​​​​ല​​വി​​​​​ട്ട് സ​​​​​ർ​​​​​ക്കാ​​​​​ർ തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ ത​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ള്ള അ​​​​​മ​​​​​ർ​​​​​ഷ​​​​​മാ​​​​​ണ് പ്ര​​​​​ക​​​​​ട​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. പാ​​​​​ന​​​​​ലി​​​​​ലെ അം​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ സീ​​​​​റോ മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭ​​​​​യു​​​​​ടെ വ​​​​​ക്താ​​​​​വ് ഒ​​​​​ഴി​​​​​കെ എ​​​​​ല്ലാ​​​​​വ​​​​​രും സ​​​​​ർ​​​​​ക്കാ​​​​​ർ തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തെ എ​​​​​തി​​​​​ർ​​​​​ക്കു​​​​​ന്ന​​​​​വ​​​​​രാ​​​​​കു​​​​​ന്ന​​​​​തും മ​​​​​നഃ​​​​​പൂ​​​​​ർ​​​​​വ​​​​​മ​​​​​ല്ലേ?

ഹൈ​​​​​ക്കോ​​​​​ട​​​​​തി വി​​​​​ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ മ​​​​​ന്ത്രി​​​സ​​​​​ഭ എ​​​​​ടു​​​​​ത്ത തീ​​​​​രു​​​​​മാ​​​​​നം അ​​​​​നു​​​​​സ​​​​​രി​​​​​ച്ച് ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം വ​​​​​രെ ഈ ​​​​​സ​​​​​ഹാ​​​​​യ​​​​​ത്തി​​​​​ൽ 80 ശ​​​​​ത​​​​​മാ​​​​​ന​​​​​വും സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്ന മു​​​​​സ്‌​​​ലിം സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​​​ന് ന​​​​​ഷ്ട​​​​​മു​​​​​ണ്ടാ​​​​​കാ​​​​​തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് അ​​​​​വ​​​​​ർ​​​​​ക്കു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന സ്കോ​​​​​ള​​​​​ർ​​​​​ഷി​​​​​പ്പു​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണ​​​​​ത്തി​​​​​ൽ കു​​​​​റ​​​​​വു​​​​​വ​​​​​രാ​​​​​തെ പു​​​​​തി​​​​​യ അ​​​​​നു​​​​​പാ​​​​​തം ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​മെ​​​​​ന്നും സ​​​​​ർ​​​​​ക്കാ​​​​​ർ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. ഇ​​​​​ന്ന​​​​​ത്തെ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന് സാ​​​​​ധി​​​​​ക്കു​​​​​ന്ന ഏ​​​​​റ്റ​​​​​വും ന്യാ​​​​​യ​​​​​മാ​​​​​യ തീ​​​​​രു​​​​​മാ​​​​​ന​​​​​മാ​​​​​ണി​​​​​ത്. എ​​​​​ന്നാ​​​​​ൽ, ഇ​​​​​തി​​​​​ലൂ​​​​​ടെ മു​​​​​സ്‌​​​ലിം സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​​​ന് എ​​​​​ന്തോ വ​​​​​ലി​​​​​യ​​ ന​​​​​ഷ്ടം വ​​​​​രു​​​​​ന്നു എ​​​​​ന്ന മ​​​​​ട്ടി​​​​​ലു​​​​​ള്ള പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ത്തി​​​​​നാ​​​​​ണ് ഏ​​​​​താ​​​​​നും നേ​​​​​താ​​​​​ക്ക​​​​​ളും മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളും നീ​​​​​ക്കം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്.

ഗ​​​​​ഫൂ​​​​​റി​​​​​ന്‍റെ ത​​​​​ട​​​​​സ​​​​​ങ്ങ​​​​​ൾ

സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ നി​​​​​സ​​​​​ഹാ​​​​​യ​​​​​ത ശ​​​​​രി​​​​​ക്കും അ​​​​​റി​​​യു​​​​​ന്ന എം​​​​​ഇ​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഫ​​​​​സ​​​​​ൽ ഗ​​​​​ഫൂ​​​​​ർ ക്രൈ​​​​​സ്ത​​​​​വ​​​​​ർ അ​​​​​നീ​​​തി​​​​​ക്കെ​​​​​തി​​​​​രേ കോ​​​​​ട​​​​​തി​​​​​യി​​​​​ൽ കേ​​​​​സു​​​​​കൊ​​​​​ടു​​​​​ത്ത​​​​​ത് തെ​​​​​റ്റാ​​​​​യി​​​​​പ്പോ​​​​​യി​​​​​എ​​​​​ന്ന മ​​​​​ട്ടി​​​​​ലാ​​​​​ണ് വാ​​​​​ദി​​​​​ച്ചു നോ​​​​​ക്കി​​​​​യ​​​​​ത്. അ​​​​​തു ക്രൈ​​​​​സ്ത​​​​​വ​​​​​ർ​​​​​ക്ക് നീ​​​​​തി ല​​​​​ഭി​​​​​ക്ക​​​​​രു​​​​​ത് എ​​​​​ന്ന ആ​​​​​ഗ്ര​​​​​ഹ​​​​​ത്തി​​​​​ന്‍റെ അ​​​​​ട​​​​​യാ​​​​​ളം എ​​​​​ന്ന​​​​​തി​​​​​ന​​​​​പ്പു​​​​​റം മ​​​​​തേ​​​​​ത​​​​​ര​​​​​ത്വ​​​​​ത്തി​​​​​ന്‍റെ സാ​​​​​ക്ഷ്യ​​​മൊ​​​ന്നു​​​​​മ​​​​​ല്ല എ​​​​​ന്ന് ആ​​​​​ർ​​​​​ക്കാ​​​​​ണ് മ​​​​​ന​​​​​സി​​​​​ലാ​​​​​കാ​​​​​ത്ത​​​​​ത്. മു​​​​​ന്നാ​​​ക്ക സ​​​​​മു​​​​​ദാ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലെ പി​​​​​ന്നാ​​​ക്ക​​​ക്കാ​​​​​ർ​​​​​ക്ക് സം​​​​​വ​​​​​ര​​​​​ണം ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​തു​​​കൊ​​​​​ണ്ട് ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ൽ ഒ​​​​​രു വി​​​​​ഷ​​​​​യം…

View original post 703 more words

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s