Uncategorized

കുമ്പസാര രഹസ്യത്തിൻ്റെ സൂക്ഷിപ്പുകാരനായ വിശുദ്ധൻ

Nelson MCBS

കുമ്പസാര രഹസ്യത്തിൻ്റെ

സൂക്ഷിപ്പുകാരനായ വിശുദ്ധൻ

ഇന്നു മെയ് 16 കുമ്പസാര രഹസ്യത്തിൻ്റെ സൂക്ഷിപ്പുകാരനായ വിശുദ്ധ ജോൺ
നെപോമുക്കിൻ്റെ തിരുനാൾ ദിനം. ഒരു ചെറിയ കുറിപ്പ്.
ചെക്ക് റിപ്പബ്ലിക്കിൻ്റെ സ്വർഗ്ഗീയ മധ്യസ്ഥനായ നെപോമുക്കിലെ വിശുദ്ധ ജോൺ ഇന്നു നെപോമുക്ക് എന്നറിയപ്പെടുന്ന പോമുക്ക് എന്ന ചെറിയ പട്ടണത്തിൽ 1345 ൽ ജോൺ ജനിച്ചു. പ്രാഗിലെ ചാൾസ് സർവകലാശാലയിലും പിന്നീട് പാദുവ സർവകലാശാലയിലും നിയമ പഠനം നടത്തി. 1373-ൽ പബ്ലിക് നോട്ടറി ആയി. ഉന്നത പഠനം തുടർന്ന ജോൺ 1387-ൽ കാനോൻ നിയമത്തിന്റെ ഡോക്ടറൽ ബിരുദം കരസ്ഥമാക്കി. 1393-ൽ പ്രാഗിലെ അതിരൂപതാ മെത്രാൻ ജെനെറ്റെജിലെ ജാൻ ജോണിനെ വികാരി ജനറലായി നിയമിച്ചു.
ബൊഹേമിയൻ രാജാവായിരുന്ന വെൻ‌സെലാസ് നാലാമൻ അവിഞ്ഞോൺ വിപ്രവാസ കാലത്തു അവിത്തോണിലെ മാർപാപ്പയെ പിന്തുണച്ചപ്പോൾ പ്രാഗിലെ ആർച്ച് ബിഷപ്പ് റോം മാർപ്പാപ്പയോട് വിശ്വസ്തനായിരുന്നു. ക്ലാഡ്രൂബിയിലെ ആബിക്ക് ഒരു പുതിയ മഠാധിപതിയെ നിയമിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ആബിയെ ഒരു കത്തീഡ്രലാക്കി മാറ്റണമെന്ന് രാജാവ് ആഗ്രഹിച്ചിരുന്നു , നിലവിലെ ആബട്ടയായ റാരെക്കിന്റെ മരണശേഷം പുതിയ മഠാധിപതിയെ നാമനിർദ്ദേശം ചെയ്യരുതെന്ന് രാജാവ്ഉത്തരവിട്ടിരുന്നു. 1393-ൽ റാരെക് മരിച്ചപ്പോൾ, ആബിയിലെ സന്യാസിമാർ ഉടൻ തന്നെ ഒഡെലനസ് എന്ന സന്യാസിയെ തങ്ങളുടെ ആബട്ടായി തിരഞ്ഞെടുത്തു.
വികാരി ജനറലായ ജോൺ, രാജാവിന്റെ ഇംഗിതത്തിനു വഴങ്ങാതെ ഈ തിരഞ്ഞെടുപ്പ് ഉടനടി നിയമസാധുത നൽകി. ഇതറിഞ്ഞ വെൻസലാസ് കോപാകുലനായി, വികാരി ജനറൽ, കത്തീഡ്രൽ ഉദ്യോഗസ്ഥൻ, മെയ്‌സനിലെ പ്രൊവോസ്റ്റ് വെൻസസ്ലാസ്, ആർച്ച് ബിഷപ്പിന്റെ കാര്യസ്ഥൻ, കത്തീഡ്രലിന്റെ ഡീൻ…

View original post 201 more words

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s