Uncategorized

മറന്നതാണോ മനസ്സാലെയാണോ?

ടെംപസ്റ്റസ്

മറന്നതാണോ, മനസ്സാലെയാണോ ?

കളിയായി പറഞ്ഞതാണോ അതോ, കനവായ് കേട്ടതാണോ ?

ഞാൻ ചെയ്ത തെറ്റ്, നീയെന്ന തെറ്റ് ഞാൻ കണ്ട കനവ്, നീയെന്ന കളവ്

ഞാൻ കാത്ത പൂക്കൾ, വാടുന്ന നേരം ഞാൻ ഓർത്ത ചിരികൾ, മറയുന്ന നേരം

നീയെന്ന താളം, ഹൃത്തിൽ അലിയാതിരിക്കാൻ

ഞാനെന്ന നാളം, ആ നോവിൽ പൊലിയാതിരിക്കാൻ

വെള്ളിയാൽ തീർത്ത വരകൾ ചുവന്നമഷിയിൽ കുറിച്ചിട്ടു –

എൻ വേദന.

View original post

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s