News & Events

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവചനം – 2021

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവചനം – 2021

മെയ്‌ 2 ന് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും. ഇനി മണിക്കൂറുകൾ മാത്രം ബാക്കി. മുഖ്യധാരാമാധ്യമങ്ങൾവരെ പരസ്പരവിരുദ്ധമായ പ്രവചനങ്ങൾ നടത്തിയതിനാൽ ഇനി ആര് പ്രവചനം നടത്തി തെറ്റിയാലും നാണക്കേടുണ്ടാവില്ല. അതിനാൽ ഞാനും ഒരു ശ്രമം നടത്തുന്നു. വ്യക്തിപരമായി അറിയുന്ന സ്ഥാനാർഥികൾ സദയം ക്ഷമിക്കുക. പരിമിതികൾക്കുള്ളിൽ നിന്നും ഞാൻ മനസിലാക്കിയ യാഥാർഥ്യത്തോട് കൂറ് പുലർത്താനാണ് പരമാവധി ശ്രമിച്ചിട്ടുള്ളത്.

ശ്രദ്ധിക്കുക:
1. * (സ്റ്റാർമാർക്ക്‌ ഉള്ള മണ്ഡലങ്ങളിൽ കടുത്ത മത്സരം. ഫലം ചിലപ്പോൾ മാറിമറിയാം.)
2. # (ഹാഷ് മാർക്ക്‌ ഉള്ള സ്ഥലങ്ങളിൽ ബിജെപിക്ക്‌ ‘ജയസാധ്യത’യുണ്ട്. )

||കാസർഗോഡ്||
1. മഞ്ചേശ്വരം* – കെ. സുരേന്ദ്രൻ (NDA)
2. കാസർഗോഡ് – എൻ. എ. നെല്ലിക്കുന്ന് (UDF)
4. കാഞ്ഞങ്ങാട് – ഇ. ചന്ദ്രശേഖരൻ (LDF)
5. ഉദുമ* – ബാലകൃഷ്ണൻ പെരിയ (UDF)
6. തൃക്കരിപ്പൂർ – എം. രാജഗോപാലൻ (LDF)

[UDF – 2 | LDF – 2 | NDA – 1 | Others – 0]

||കണ്ണൂർ||
6. പയ്യന്നൂർ – ടി. ഐ. മധുസൂദനൻ (LDF)
7. കല്യാശ്ശേരി – എം. വിജിൻ (LDF)
8. തളിപ്പറമ്പ് – എം. വി. ഗോവിന്ദൻ (LDF)
9. ഇരിക്കൂർ* – സജീവ് ജോസഫ് (UDF)
10. അഴിക്കോട്* – കെ. എം. ഷാജി (UDF)
11. കണ്ണൂർ* – സതീശൻ പാച്ചേനി (UDF)
12. ധർമ്മടം – പിണറായി വിജയൻ (LDF)
13. തലശ്ശേരി – എ. എൻ. ഷംസീർ (LDF)
14. കൂത്തുപറമ്പ്* – പി. കെ. അബ്ദുള്ള (UDF)
15. മട്ടന്നൂർ – കെ. കെ. ശൈലജ (LDF)
16. പേരാവൂർ* – സണ്ണി ജോസഫ് (UDF)

[UDF – 5 | LDF – 6 | NDA – 0 | Others – 0]

||വയനാട്||
17. മാനന്തവാടി – പി. കെ. ജയലക്ഷ്മി (UDF)
18. സുൽത്താൻ ബത്തേരി – ഐ. സി. ബാലകൃഷ്ണൻ (UDF)
19. കൽപ്പറ്റ* – ടി. സിദ്ദിക്ക് – (UDF)

[UDF – 3 | LDF – 0 | NDA – 0 | Others – 0]

||കോഴിക്കോട്||
20. വടകര – കെ. കെ. രമ (UDF)
21. കുറ്റ്യാടി* – കെ. പി. കുഞ്ഞഹമ്മദ് കുട്ടി (LDF)
22. നാദാപുരം – ഇ. കെ. വിജയൻ (LDF)
23. കൊയിലാണ്ടി* – കാനത്തിൽ ജമീല (LDF)
24. പേരാമ്പ്ര – ടി. പി. രാമകൃഷ്ണൻ – (LDF)
25. ബാലുശ്ശേരി – കെ. എം. സച്ചിൻദേവ് (LDF)
26. ഏലത്തൂർ – എ. കെ. ശശീന്ദ്രൻ (LDF)
27. കോഴിക്കോട് നോർത്ത്* – തോട്ടത്തിൽ രവീന്ദ്രൻ (LDF)
28. കോഴിക്കോട് സൗത്ത്* – അഹമ്മദ് ദേവർകോവിൽ (LDF)
29. ബേപ്പൂർ – പി. എ. മുഹമ്മദ് റിയാസ് (LDF)
30. കുന്നമംഗലം – പി. ടി. എ. റഹിം (LDF)
31. കൊടുവള്ളി – ഡോ. എം. കെ. മുനീർ (UDF)
32. തിരുവമ്പാടി* – ലിന്റോ ജോസഫ് (LDF)

[UDF – 2 | LDF – 11 | NDA – 0 | Others – 0]

||മലപ്പുറം||
33. കൊണ്ടോട്ടി – ടി. വി. ഇബ്രാഹിം (UDF)
34. ഏറനാട് – പി. കെ. ബഷീർ (UDF)
35. നിലമ്പൂർ* – വി. വി. പ്രകാശ് (UDF)
36. വണ്ടൂർ – എ. പി. അനിൽകുമാർ (UDF)
37. മഞ്ചേരി – യു. എ. ലത്തീഫ് (UDF)
38. പെരിന്തൽമണ്ണ – നജീബ് കാന്തപുരം (UDF)
39. മങ്കട – മഞ്ഞളാംകുഴി അലി (UDF)
40. മലപ്പുറം – പി. ഉബൈദുള്ള (UDF)
41. വേങ്ങര – പി. കെ. കുഞ്ഞാലിക്കുട്ടി (UDF)
42. വള്ളിക്കുന്ന് – പി. അബ്ദുൾ ഹമീദ് (UDF)
43. തിരൂരങ്ങാടി – കെ. പി. എ. മജീദ് (UDF)
44. താനൂർ – പി. കെ. ഫിറോസ് (UDF)
45. തിരൂർ – കുരുക്കോളി മൊയ്‌തീൻ (UDF)
46. കോട്ടക്കൽ – കെ. കെ. ആബിദ് ഹുസൈൻ തങ്ങൾ (UDF)
47. തവനൂർ* – കെ. ടി. ജലീൽ (LDF)
48. പൊന്നാനി* – എ. എം. രോഹിത് (UDF)

[UDF – 15 | LDF – 1 | NDA – 0 | Others – 0]

||പാലക്കാട്||
49. തൃത്താല* – വി. ടി. ബൽറാം (UDF)
50. പട്ടാമ്പി* – മുഹമ്മദ് മുഹ്‌സിൻ (LDF)
51. ഷൊർണ്ണൂർ* – പി. മമ്മിക്കുട്ടി (LDF)
52. ഒറ്റപ്പാലം* – ഡോ. പി. സരിൻ (UDF)
53. കോങ്ങാട് – കെ. ശാന്തകുമാരി (LDF)
54. മണ്ണാർക്കാട്* – എൻ. ഷംസുദ്ധീൻ (UDF)
55. മലമ്പുഴ# – എ. പ്രഭാകരൻ (LDF)
56. പാലക്കാട്# – ഷാഫി പറമ്പിൽ (UDF)
57. തരൂർ – പി. പി. സുമോദ് (LDF)
58. ചിറ്റൂർ* – സുമേഷ് അച്യുതൻ (UDF)
59. നെന്മാറ – കെ. ബാബു (LDF)
60. ആലത്തൂർ – കെ. ഡി. പ്രസേനൻ (LDF)

[UDF – 5 | UDF – 7 | NDA – 0 | Others – 0]

||തൃശൂർ||
61. ചേലക്കര – കെ. രാധാകൃഷ്ണൻ (LDF)
62. കുന്നംകുളം – എ. സി. മൊയ്‌ദീൻ (LDF)
63. ഗുരുവായൂർ* – കെ. എൻ. എ. ഖാദർ (UDF)
64. മണലൂർ – മുരളി പെരുനെല്ലി (LDF)
65. വടക്കാഞ്ചേരി* – അനിൽ അക്കര (UDF)
66. ഒല്ലൂർ* – ജോസ് വളളൂർ (UDF)
67. തൃശൂർ* – പത്മജ വേണുഗോപാൽ (UDF)
68. നാട്ടിക – സി. സി. മുകുന്ദൻ (LDF)
69. കയ്പമംഗലം* – ഇ. ടി. ടൈസൺ (LDF)
70. ഇരിങ്ങാലക്കുട* – തോമസ് ഉണ്ണിയാടൻ (UDF)
71. പുതുക്കാട് – കെ. കെ. രാമചന്ദ്രൻ (LDF)
72. ചാലക്കുടി* – ഡെന്നിസ് ആന്റണി (LDF)
73. കൊടുങ്ങല്ലൂർ – വി. ആർ. സുനിൽകുമാർ (LDF)

[UDF – 5 | LDF – 8 | NDA – 0 | Others – 0]

||എറണാകുളം||
74. പെരുമ്പാവൂർ* – എൽദോസ് കുന്നപ്പിള്ളി (UDF)
75. അങ്കമാലി – റോജി എം. ജോൺ (UDF)
76. ആലുവ – അൻവർ സാദത്ത് (UDF)
77. കളമശ്ശേരി – പി. രാജീവ് (LDF)
78. പറവൂർ – വി. ഡി. സതീശൻ (UDF)
79. വൈപ്പിൻ – കെ. എൻ. ഉണ്ണികൃഷ്ണൻ (LDF)
80. കൊച്ചി* – ടോണി ചമ്മിണി (UDF)
81. തൃപ്പൂണിത്തുറ* – കെ. ബാബു (UDF)
82. എറണാകുളം – ടി. ജെ. വിനോദ് (UDF)
83. തൃക്കാക്കര – പി. ടി. തോമസ് (UDF)
84. കുന്നത്തുനാട്* – ഡോ. സുജിത്ത് പി സുരേന്ദ്രൻ (T20)
85. പിറവം – അനൂപ് ജേക്കബ് (UDF)
86. മൂവാറ്റുപുഴ – ഡോ. മാത്യു കുഴൽനാടൻ (UDF)
87. കോതമംഗലം* – ഷിബു തെക്കുംപുറം (UDF)

[UDF – 11 | LDF – 2 | NDA – 0 | Others – 1]

||ഇടുക്കി||

88. ദേവികുളം – എ. രാജ (LDF)
89. ഉടുമ്പഞ്ചോല – എം. എം. മണി (LDF)
90. തൊടുപുഴ – പി. ജെ. ജോസഫ് (UDF)
91. ഇടുക്കി* – റോഷി അഗസ്റ്റിൻ (LDF)
92. പീരുമേട് – സിറിയക് തോമസ് (UDF)

[UDF – 2 | LDF – 3 | NDA – 0 | Others – 0]

||കോട്ടയം||
93. പാലാ* – മാണി സി. കാപ്പൻ (UDF)
94. കടുത്തുരുത്തി – മോൻസ് ജോസഫ് (UDF)
95. വൈക്കം – സി. കെ. ആശ (LDF)
96. ഏറ്റുമാനൂർ – വി. എൻ. വാസവൻ (LDF)
97. കോട്ടയം – തിരുവഞ്ചൂർ രാധാകൃഷ്ണൻ (UDF)
98. പുതുപ്പള്ളി – ഉമ്മൻ ചാണ്ടി (UDF)
99. ചങ്ങനാശ്ശേരി* – വി. ജെ. ലാലി (UDF)
100. കാഞ്ഞിരപ്പള്ളി* – ഡോ. എൻ. ജയരാജ് (LDF)
101. പൂഞ്ഞാർ – പി. സി. ജോർജ് (Independent)

[UDF – 5 | LDF – 3 | NDA – 0 | Others – 1]

||ആലപ്പുഴ||
102. അരൂർ – ഷാനിമോൾ ഉസ്മാൻ (UDF)
103. ചേർത്തല* – പി. പ്രസാദ് (LDF)
104. ആലപ്പുഴ* – ഡോ. കെ. എസ്. മനോജ്‌ – (UDF)
105. അമ്പലപ്പുഴ – എം. ലിജു – (UDF)
106. കുട്ടനാട്* – ജേക്കബ് എബ്രഹാം (UDF)
107. ഹരിപ്പാട് – രമേശ് ചെന്നിത്തല (UDF)
108. കായംകുളം – അരിതാ ബാബു (UDF)
109. മാവേലിക്കര – എം. എസ്‌. അരുൺ കുമാർ (LDF)
110. ചെങ്ങന്നൂർ – സജി ചെറിയാൻ (LDF)

[UDF – 6 | LDF – 3 | NDA – 0 | Others – 0]

||പത്തനംതിട്ട||
111. തിരുവല്ല – മാത്യു ടി. തോമസ് (LDF)
112. റാന്നി – റിങ്കു ചെറിയാൻ (UDF)
113. ആറന്മുള – വീണ ജോർജ് (LDF)
114. കോന്നി – റോബിൻ പീറ്റർ (UDF)
115. അടൂർ* – ചിറ്റയം ഗോപകുമാർ (LDF)

[UDF – 2 | LDF – 3 | NDA – 0 | Others – 0]

||കൊല്ലം||
116. കരുനാഗപ്പള്ളി – സി. ആർ. മഹേഷ് (UDF)
117. ചവറ – ഷിബു ബേബി ജോൺ (UDF)
118. കുന്നത്തൂർ* – കോവൂർ കുഞ്ഞുമോൻ (LDF)
119. കൊട്ടാരക്കര – കെ. എൻ. ബാലഗോപാൽ (LDF)
120. പത്തനാപുരം – കെ. ബി. ഗണേഷ് കുമാർ (LDF)
121. പുനലൂർ – പി. എസ്. സുപാൽ (LDF)
122. ചടയമംഗലം* – ജെ. ചിഞ്ചുറാണി (LDF)
123. കുണ്ടറ* – പി. സി. വിഷ്ണുനാഥ് (UDF)
124. കൊല്ലം* – മുകേഷ് (LDF)
125. ഇരവിപുരം – എം. നൗഷാദ് (LDF)
126. ചാത്തന്നൂർ – ജി. എസ്‌. ജയലാൽ (LDF)

[UDF – 3 | LDF – 8 | NDA – 0 | Others – 0]

||തിരുവനന്തപുരം||
127. വർക്കല* – ബി. ആർ. എം. ഷെഫീർ (UDF)
128. ആറ്റിങ്ങൽ – ഒ. എസ്‌. അംബിക (LDF)
129. ചിറയിൻകീഴ്* – വി. ശശി (LDF)
130. നെടുമങ്ങാട്* – പി എസ് പ്രശാന്ത് (UDF)
131. വാമനപുരം* – ഡി. കെ. മുരളി (LDF)
132. കഴക്കൂട്ടം*# – കടകംപള്ളി സുരേന്ദ്രൻ (LDF)
133. വട്ടിയൂർക്കാവ് – വി. കെ. പ്രശാന്ത് (LDF)
134. തിരുവനന്തപുരം* – വി. എസ്‌. ശിവകുമാർ (UDF)
135. നേമം*# – കെ. മുരളീധരൻ (UDF)
136. അരുവിക്കര* – കെ. ശബരിനാഥ് (UDF)
137. പാറശാല* – സി. കെ. ഹരീന്ദ്രൻ (LDF)
138. കാട്ടാക്കട – ഐ. ബി. സതീഷ് (LDF)
139. കോവളം – എം. വിൻസെന്റ് (UDF)
140. നെയ്യാറ്റിൻകര – കെ. അൻസലൻ (LDF)

[UDF – 6 | LDF – 8 | NDA – 0 | Others – 0]

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

Total: UDF – 72 | LDF – 65 | NDA- 1 | Others – 02

Note: 56 മണ്ഡലങ്ങളിൽ കടുത്ത മത്സരമാണ് നടന്നത്. ഇതിൽ 31 സീറ്റുകൾ UDF നേടുമെന്നാണ് അനുമാനിച്ചിരിക്കുന്നത്. LDF 23 എണ്ണം, NDA, T20, എന്നിവ ഓരോന്ന് വീതം. ഭരണത്തുടർച്ചയുണ്ടാകണമെങ്കിൽ LDF ന് ഇവയിൽ 28 സീറ്റുകൾ എങ്കിലും ജയിക്കണം.
നേമം, പാലക്കാട്‌ ഉൾപ്പെടെ ബിജെപി മൂന്ന് സീറ്റുകൾ നേടിയാൽ, ഒരുപക്ഷേ തൂക്കുനിയമസഭ വരാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ പി. സി. ജോർജിന്റെയും T20 യുടെയും പിന്തുണ നിർണ്ണായകമാകും.

അടുത്തത് UDF സർക്കാർ തന്നെ…

Dr. Albert Abraham
#KeralaAssemblyElectionResults #UDF #LDF #NDA #UDFcomesBack

Advertisements

Categories: News & Events

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s