Uncategorized

അറോറ എന്ന പെൺകുട്ടി

Nelson MCBS

ആര്യൻ വംശീയതയുടെ പേരിൽ നാസികൾ ഹോളോകോസ്റ് വഴി ജൂതരെ കൂട്ടക്കൊല ചെയ്തപ്പോൾ അതിൽ ദയനീയമായി ജീവൻ നഷ്ടപ്പെടുകയും എന്നാൽ തന്റെ ഡയറി കുറിപ്പുകൾ വഴി ക്രൂരതയുടെ നേർചിത്രം ലോകത്തിനു കാണിച്ചു തന്ന ആൻ ഫ്രാങ്ക് എന്ന പെൺകുട്ടിയെ നമുക്ക് അറിയാം.
എന്നാൽ അതിനും മുൻപ് ഒന്നാം ലോക മഹായുദ്ധത്തിന്റെ ഇടയിൽ അർമേനിയ എന്ന ദേശത്തിന്റെ വംശവും ചരിത്രവും വിശ്വാസപരമ്പര്യവും പൂർണമായി ഇല്ലാതാക്കാൻ ഓട്ടോമൻ തുർക്കിയിലെ ഏതാനും നേതാക്കൾ ആഹ്വാനം ചെയ്ത നരഹത്യയിൽ നിന്നും രക്ഷപെട്ട് തന്റെ അനുഭവങ്ങൾ ലോകത്തോട് വിളിച്ചുപറഞ്ഞ അറോറ എന്ന പെൺകുട്ടിയെ പറ്റിയും നമ്മൾ അറിയണം. പീഡനങ്ങളും രക്ഷപെടലും യാത്രകൾക്കും പാലായനങ്ങളും ശേഷം അമേരിക്കയിൽ അഭയം പ്രാപിച്ച എഴുത്തുകാരിയായി തീർന്ന അറോറയുടെ ജീവിതാനുഭവങ്ങൾ മനുഷ്യത്വം ഉള്ള ഒരു വ്യക്തിയുടെ കണ്ണ് നനയിപ്പിക്കും എന്നതിൽ സംശയം ഇല്ല.

അറോറ എഴുതിയ “രാവിഷ്ഡ് അർമേനിയ” (Ravished Armenia) എന്ന രചന “ഓക്ഷൻ ഓഫ് സോൾസ്” (Auction of Souls) എന്നപേരിൽ ഒരു നിശബ്ദചിത്രമായി 1919 ഇൽ പ്രദർശിപ്പിച്ചു. ഇതേ ചിത്രത്തിലെ ഒരു രംഗമാണ് ഏതാനും അർമേനിയൻ യുവതികളെ നഗ്നരായി കുരിശിൽ തറച്ചിരിക്കുന്ന ദൃശ്യം. അതൊരു യഥാർത്ഥ ഫോട്ടോഗ്രാഫ് ആയി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ അത് ശരിക്കും നടന്ന ഒരു സംഭവം
സിനിമയിലൂടെ മൃദുവായി ചിത്രികരിച്ചതാണ് എന്നതാണ് യാഥാർത്യം. പ്രസ്തുത സിനിമ ഇറങ്ങി 70 വർഷങ്ങൾക്ക് ശേഷം അറോറ നൽകിയ ഒരു ഇന്റർവ്യൂവിലാണ് സത്യാവസ്ഥ വെളിപ്പെടുന്നത്. ശരിക്കും അന്ന് ധാരാളം അർമേനിയൻ യുവതികളെ വിവസ്ത്രരാക്കി,പൂർണമായി നഗ്നരാക്കി,കുരിശുപോലെ…

View original post 343 more words

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s