മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര അനശ്വരമാക്കിയ ഗാനം ഡിവിന്യ ബെന്നി ആലപിക്കുന്നു. ദൈവംകൃപയാൽ ഡിവിന്യ മോൾ എന്റെ ഒരു ഗാനം പാടിയിട്ടുണ്ട്.🙏എല്ലാവരുടെയും പ്രോത്സാഹനവും പ്രാർത്ഥനയും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.🙏
മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര അനശ്വരമാക്കിയ ഗാനം ഡിവിന്യ ബെന്നി ആലപിക്കുന്നു Mix & Master – Paulson Pala, Vox – Divinya Benny, Camera – Manoj S, Edit – Unni Ramapuram, Graphics – Neethu John, Studio – Media Wave Thodupuzha
Categories: Movie Songs / Film Songs
Recent Comments