വില്ലേജ് സർട്ടിഫിക്കറ്റുകൾ / അപേക്ഷകൾ
1- വരുമാന സര്‍ട്ടിഫിക്കറ്റ് – https://wp.me/p8vCAT-Xr
2- കൈവശ സര്‍ട്ടിഫിക്കറ്റ് – https://wp.me/p8vCAT-Xr
3 – ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് – https://wp.me/p8vCAT-PX
4- നെറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്- https://wp.me/p8vCAT-Xr
4 – കുടിക്കട സര്‍ട്ടിഫിക്കറ്റ് – https://wp.me/p8vCAT-Xr
5- ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് – https://wp.me/p8vCAT-Xr
6-One and the same certificate- https://wp.me/p8vCAT-Xr
7- ഭൂനികുതി അടക്കാൻ – https://wp.me/p8vCAT-PX
8- കാസ്റ്റ് & കമ്യൂണിറ്റി സർട്ടിഫിക്കറ്റ് – https://wp.me/p8vCAT-Xr
റേഷന്‍ കാര്‍ഡ് സര്‍വീസ്
1-പേരിലെ തെറ്റ് തിരുത്തല്‍ – https://wp.me/p8vCAT-QI
2- ആളെ നീക്കം ചെയ്യല്‍ – https://wp.me/p8vCAT-QI
3- ആളെ ചേര്‍ക്കല്‍ – https://wp.me/p8vCAT-QI
4- പ്രവാസി എന്നത് മാറ്റല്‍ – https://wp.me/p8vCAT-QI
5 – മൊബൈല്‍ നമ്പര്‍ മാറ്റല്‍ – https://wp.me/p8vCAT-QI
6- റേഷന്‍ കാര്‍ഡിലെ ഉടമയെ എങ്ങനെ മാറ്റാം – https://wp.me/p8vCAT-QI
7- റേഷന്‍ -ആധാര്‍ ലിങ്കിംഗ്- https://wp.me/p8vCAT-QI
പഞ്ചായത്ത് സേവനങ്ങൾ /അപേക്ഷകൾ
1- വിവാഹം രെജിസ്ടര്‍ ചെയ്യല്‍ – https://wp.me/p8vCAT-Ju
2- കെട്ടിട നികുതി അടക്കാന്‍ – https://wp.me/p8vCAT-PX
3-പി എം കിസാന്‍ – https://wp.me/p8vCAT-VG
4-ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് – https://wp.me/p8vCAT-PX
5- ജനന സര്‍ട്ടിഫിക്കറ്റ് പേര് ചേര്‍ക്കല്‍ – https://wp.me/p8vCAT-Ju
6-ജനന /മരണ സർട്ടിഫിക്കറ്റ് – https://wp.me/p8vCAT-Ju
ഇലക്ഷൻ ഐഡി കാർഡ് സേവനങ്ങൾ
1- പുതിയ വോട്ടര്‍ ഐഡി കാര്‍ഡ് – https://wp.me/p8vCAT-YW
2-വോട്ടര്‍ ഐഡി തിരുത്തല്‍ – https://wp.me/p8vCAT-YW
3-പുതിയ മോഡൽ വോട്ടർ കാർഡ് – https://wp.me/p8vCAT-YW
ആധാർ കാർഡ് സേവനങ്ങൾ / അപേക്ഷകൾ
1- ആധാര്‍ തിരുത്തല്‍ – https://wp.me/p8vCAT-tP
2-ഡ്യൂപ്ലിക്കേറ്റ് ആധാര്‍ – https://wp.me/p8vCAT-tP
3-ആധാര്‍ പ്ലാസ്റിക് കാര്‍ഡ് – https://wp.me/p8vCAT-tP
പാൻ കാർഡ് കാര്യങ്ങൾ
1- പുതിയ പാൻ കാർഡ് – https://wp.me/p8vCAT-OF
2-ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡ് – https://wp.me/p8vCAT-OF
3-പാൻ – ആധാർ ലിങ്ക് ചെയ്യാൻ – https://wp.me/p8vCAT-DN
മോട്ടോർ വാഹന വകുപ്പ് സേവനങ്ങൾ
1 – റോഡ് ടാക്സ് സ്വന്തമായി അടക്കാം – https://wp.me/p8vCAT-Lq
2 – വാഹന ക്ഷേമനിധി അടക്കാം – https://wp.me/p8vCAT-Lq
3- വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് സ്വന്തമായി അടക്കാം – https://wp.me/p8vCAT-Lq
4- ND METHOD – https://wp.me/p8vCAT-OB
(നിങ്ങള്‍ക്ക് വളരെ അധികം ലാഭത്തില്‍ )
5 – വാഹന പിഴ അടക്കാം ( ഇ ചെല്ലാന്‍ )- https://wp.me/p8vCAT-Lq
6- പുതിയ ഡ്രൈവിംഗ് ലൈസന്‍സ് – https://wp.me/p8vCAT-OB
7-വാഹന രേഖ , ലൈസന്‍സ് എന്നിവ ഡിജിറ്റല്‍ ആയി സൂക്ഷിക്കാം
LINK – https://wp.me/p8vCAT-LX
8-DIGILOCKER VIDEO- https://bit.ly/3eVI7yl
കെ എസ് ഇ ബി സർവീസുകൾ
1-കറണ്ട് ബില്‍ അടക്കല്‍ – https://wp.me/p8vCAT-LF
2-പുതിയ വൈദ്യുതി കണക്ഷന് – https://wp.me/p8vCAT-LF
3-ആരുടെയും ബിൽ അറിയാൻ – https://wp.me/p8vCAT-LF
മറ്റു അപേക്ഷകൾ
1-പാസ്പോര്‍ട്ട് – https://wp.me/p8vCAT-FM
2- FSSAI REGISTRATION- https://wp.me/p8vCAT-Zj
3 – ഹെല്‍ത്ത് കാര്‍ഡ് – https://wp.me/p8vCAT-Xy
4 – സ്കോളര്‍ഷിപ്പ് – https://wp.me/p8vCAT-Xj
5-( ബീഗം ഹസ്രത്ത് )- https://wp.me/p8vCAT-Y0
6-കോവിഡ് പാസ് -തമിഴ്നാട് – https://wp.me/p8vCAT-10f
7-ഫാസ്റ്റ് ടാഗ് റീചാർജ് – https://wp.me/p8vCAT-10b
കടപ്പാട്: Ashkar ulikkal
Link: https://bit.ly/2FUenUG
വിദേശത്തിരുന്നും നിങ്ങളുടെ ജനന/വിവാഹ സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ നിന്നും എടുക്കാം.
വീഡിയോ കാണാൻ : https://bit.ly/2TdNroE
ജനന സർട്ടിഫിക്കറ്റ് കിട്ടുന്നില്ല എന്ന് പറയുന്നവർ ഈ രീതിയിൽ ഒന്ന് ശ്രമിച്ചുനോക്കുക. നിങ്ങൾ ചെയ്യേണ്ടത്. റെഡ് പോയിന്റ് ഉള്ളത് മാത്രം പൂരിപ്പിച്ചാൽ മതി.
1) ജനന തീയതി എന്നുള്ളതിൽ. ഡേറ്റും മാസവും ഒറ്റസംഘ്യ ആണെങ്കിൽ ആദ്യം പൂജ്യം കൊടുക്കണം, ഉദ: 2 എന്നാണെങ്കിൽ 02 എന്നുകൊടുക്കുക.
2) Gender എന്നതിൽ male/female എന്നത് സെലക്ട് ചെയ്യുക.
3) name of mother എന്നുള്ളത്തിൽ മാതാവിന്റെ പേര് വലിയ അക്ഷരത്തിൽ കൊടുക്കുക.
ഹോസ്പിറ്റൽ അറിയാമെങ്കിൽ അതിൽ സെലക്ട് ചെയ്യുക.
4) വേർഡ് വെരിഫിക്കേഷൻ എന്നതിൽ, ആ ചിത്രത്തിൽ കാണിച്ചപോലെ തെറ്റാതെ ടൈപ്പ് ചെയ്യുക.
ഇനിയും മനസ്സിലാകാത്തവർ ഞാൻ കമന്റ് ബോക്സിൽ ഇട്ട ഇമേജ് നോക്കുക. ഈ ലിങ്ക് ഷെയർ ചെയ്തുവെക്കൂ. ആവിശ്യം വരും.

Categories: Information
Recent Comments