
കേന്ദ്ര സർക്കാർ കൊണ്ടു വന്ന കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ലക്ഷക്കണക്കിന് കർഷകർ രണ്ട് മാസത്തിലേറെയായി ഡൽഹിയിൽ സമരം ചെയ്തു കൊണ്ടിരിക്കുന്നു. കൊടും ചൂടിലും തണുപ്പിലും അവർ നീതിയ്ക്കായ് സമരം ചെയ്തു കൊണ്ടിരിക്കുന്നത് നമ്മൾക്കുവേണ്ടിയും കൂടിയാനെന്നോർക്കണം ഓർക്കണം. കർഷകർക്ക് ഐക്യദാർഢ്യംപ്രഖ്യാപിച്ചുകൊണ്ട് ഇന്ന് (07/03/21 ഞായർ)വൈകുന്നേരം 6.30 ന് കട്ടപ്പന ഇടവക SMYM ന്റെ നേതൃത്വത്തിൽ ഒരു കർഷക റാലി സംഘടിപ്പിക്കുന്നു. പ്രസ്തുത റാലിയുടെ ക്രമീകരണം ഇപ്രകാരമാണ്
3 ഭാഗത്ത് നിന്നാണ് റാലി ആരംഭിക്കുന്നത്
1, മർത്താസ് കോൺവെന്റിന്റെ മുൻവശത്ത് നിന്ന് കുന്തളം പാറ കുരിശു പള്ളിയിലേയ്ക്ക്
2, മാരുതി പോപ്പുലർ (service centre) ന്റെ മുൻവശത്തു നിന്ന് പാറക്കടവ് കുരിശുപള്ളിലേയ്ക്ക്
3, ഓശാനം സ്കൂളിന്റെ മുൻ വശത്ത് നിന്ന് ഉണ്ണീശോ കുരിശുപള്ളിയിലേയ്nക്ക്നിങ്ങളുടെ ഇഷ്ടമനുസരിച്ച് സ്ഥലം തെരഞ്ഞെടുക്കാം.
6.15 pm നോടു കൂടി എല്ലാവരും എത്തിചേരണം.
6.30 pm തന്നെ റാലി ആരംഭിക്കും.*
ഇത് നമ്മുടെ ആവിശ്യമാണ് യെന്ന് ഓർത്ത്കൊണ്ട് പങ്കെടുക്കുക, വിജയിപ്പിക്കുക
Categories: Uncategorized
Recent Comments