Uncategorized

യൗസേപ്പിതാവിനോടൊപ്പം കുരിശിൻ്റെ വഴിയേ… Way of the Cross with St. Joseph

Nelson MCBS

ജോസഫ് ചിന്തകൾ 87

യൗസേപ്പിതാവിനോടൊപ്പം കുരിശിൻ്റെ വഴിയേ…

 
ദൈവപുത്രൻ്റെ മനുഷ്യവതാര രഹസ്യത്തിൽ കുരിശു വഹിക്കാൻ ആദ്യം ഭാഗ്യം ലഭിച്ച വ്യക്തിയാണ് യൗസേപ്പിതാവ്. മംഗല വാർത്ത മുതൽ കുരിശുകളുടെ ഒരു പരമ്പര അവനെ തേടി വന്നു. നോമ്പിലെ ഈ വെള്ളിയാഴ്ച വിശുദ്ധ യൗസേപ്പിതാവിനോടൊപ്പം കുരിശിൻ്റെ വഴി ചൊല്ലി നമുക്കു പ്രാർത്ഥിക്കാം.
 
പ്രാരംഭ പ്രാർത്ഥന
 
സ്വർഗ്ഗസ്ഥനായ പിതാവേ, നിൻ്റെ പ്രിയപുത്രൻ ലോകരക്ഷക്കായി കുരിശു വഹിച്ചുകൊണ്ടു നടത്തിയ അന്ത്യയാത്രയിൽ വിശുദ്ധ യുസേപ്പിതാവിനൊപ്പം സഞ്ചരിക്കാൻ ഞങ്ങളും ആഗ്രഹിക്കുന്നു. കൃപയും രക്ഷയും സമൃദ്ധമായി വർഷിക്കപ്പെടുന്ന ഈ രക്ഷണീയ യാത്രയിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ സാന്നിധ്യം ഞങ്ങൾക്കു ബലം നൽകട്ടെ. കുരിശിന്റെ വഴിയിലൂടെ ഞങ്ങൾ യാത്ര ചെയ്യുമ്പോൾ ഞങ്ങളുടെ കുടുംബങ്ങളെയും സമൂഹങ്ങളെയും നീ വിശുദ്ധികരിക്കയും നയിക്കുകയും ചെയ്യണമേ.നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ.
 
കർത്താവേ അനുഗ്രഹിക്കണമേ.
വിശുദ്ധ യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.
 
ഒന്നാം സ്ഥലം
 
ഈശോ മിശിഹാ മരണത്തിനു വിധിക്കപ്പെടുന്നു.
 
ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.
 
വിചിന്തനം
 
ഈശോ ലോകരക്ഷയ്ക്കായി മരിക്കാൻ പിറന്നവനാണ്. രക്ഷിക്കാൻ പിറന്ന ഈശോ രക്ഷയുടെ കുരിശിൻ്റെ വഴി ആരംഭിക്കുന്നു. വേദനകളും യാതനകളും നിറഞ്ഞ ഈ രക്ഷണീയ കൃത്യം എന്നെങ്കിലും സംഭവിക്കുമെന്ന് യൗസേപ്പിനു ഉറപ്പായിരുന്നു. ദൈവാലയത്തിൽ വച്ചുള്ള ശിമയോൻ്റെ പ്രവചനം ” ഇവന് ഇസ്രായേലില്

View original post 1,319 more words

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s