Reflections

Nombukalam – Sixth Sunday Reflections

നോമ്പുകാലം ആറാം ഞായര്‍

 Pope Francis

വി. യോഹന്നാന്‍റെ സുവിശേഷത്തില്‍ ഇടയനും ആടും സര്‍വ്വസാധാരണമാണ്. ഇന്നത്തെ സുവിശേഷത്തില്‍ ഈശോ പറയുന്നു.

ഞാന്‍ നല്ല ഇടയന്‍ ആകുന്നു; നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി തന്‍റെ ജീവനെ കൊടുക്കുന്നു.”(യോഹ10:11)

നാം കര്‍ത്താവായ യേശുവോട്‌ ചേരേണ്ടതിനാണ് നല്ലിടയനായ യേശു തന്‍റെ ജീവനെ തന്നത്. ആ ജീവനുമായി ബന്ധമുണ്ടെങ്കില്‍ കര്‍ത്താവുമായി ചേരുന്ന അനുഭവമായി. അല്ലെങ്കില്‍ ജീവനില്ല. യേശുവില്ലാത്ത ഏതു പ്രവര്‍ത്തിയും ജീവനില്ലാത്തതാണ്. ചെന്നായ് വരുമ്പോള്‍ ആടുകളെ പറ്റി വിചാരമില്ലാത്ത കൂലിക്കാരനായ ഇടയന്‍ സ്വന്ത രക്ഷക്കായി ഓടി പോകുന്നു. എന്നാല്‍ കര്‍ത്താവായ യേശു സ്വന്ത രക്ഷക്കായിട്ടല്ല ഈ ഭുമിയില്‍ വന്നത്. മാനവ രാശിയുടെ രക്ഷക്കായി വന്നു

ആരാണ് നല്ല ഇടയന്‍?

പലതവണ ചിന്തിച്ച ധ്യാനിച്ച വിഷയം.

ഒരേഒരു ഉത്തരം.

ഞാനാണ്‌‘ പറയുന്നത് വേറെആരുമല്ല.. ഈശോ.

ലോകത്തില്‍ ഒരുപാട് ഇടയന്മാരുണ്ട്, നേതാക്കന്മാരുണ്ട്.

എന്നാല്‍, ആരാണ് നല്ല നേതാവ്?

ആരാണ് നല്ല ഇടയന്‍?

നാമൊക്കെ ദൈവത്തിന്‍റെ രൂപത്തില്‍ നിന്നും  ദൈവത്തിന്‍റെ ദൈവത്തിന്‍റെ സാദൃശ്യത്തിലേയ്ക്ക് വളരേണ്ടവരാണ്.

നല്ല അപ്പനായി, നല്ല അമ്മയായി, നല്ല മക്കളായി, നല്ല സുഹ്യത്തായി പരിവര്‍ത്തനം നടത്തണം.

Sherin Chacko, Ramakkalmettu, India

Email: sherinchacko123@gmail.com

Mob. +91 9961895069

Sherin Chacko

Categories: Reflections

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s