Reflections

Nombukalam – Fifth Tuesday Reflections

നോമ്പുകാലം അഞ്ചാം ചൊവ്വ

today

നല്ല സമരിയാക്കാരന്‍റെ ഉപമയില്‍……

വീണു കിടന്നവനും ക്രിസ്തു.

പരിചരിച്ചവനും ക്രിസ്തു.

ലാഭനഷ്ടങ്ങൾ കണക്കാക്കാതെ വീണവനെ സഹായിക്കുന്നവനാണ് യഥാർത്ഥ അയൽക്കാരന്‍ എന്ന് ഇന്നത്തെ വചനഭാഗങ്ങളിലൂടെ ഈശോ വ്യക്തമാക്കുന്നു.

മദര്‍ തെരസ പറയുന്നു

“ഉപവി ഇന്നു തുടങ്ങണം. ഇന്നാരോ തെരുവില്‍ അനാഥരായി കഴിയുന്നു. ഇന്നാരോ വിശക്കുന്നവരായി കുടിലിലുണ്ട്. യേശുവിനെ അറിയാന്‍ യേശുവിനെ ശുശ്രുഷിക്കാന്‍ വസ്ത്രവും പാര്‍പ്പിടവും നല്കാന്‍ നമുക്ക് ഇന്നു മാത്രമേയുള്ളു. ഇന്നു നാമതു ചെയ്തില്ലെങ്കില്‍ നാളെ അവര്‍ ഉണ്ടായില്ലെന്നു വരും.”

                       നാളെ ഞാനും നിങ്ങളും കാണും. എന്നാല്‍, നാളെ അവര്‍ കാണില്ല.

Sherin Chacko, Ramakkalmettu, India

Email: sherinchacko123@gmail.com

Mob. +91 9961895069

Sherin Chacko

Categories: Reflections

Tagged as:

0 replies »

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s